News Desk

News Desk

നവരാത്രി-ദിവസങ്ങളിൽ-മാംസവില്‍പ്പന-പാടില്ല,-കടകളെല്ലാം-അടച്ചിടണം;-ഉത്തരവുമായി-അയോധ്യ-ഭരണകൂടം

നവരാത്രി ദിവസങ്ങളിൽ മാംസവില്‍പ്പന പാടില്ല, കടകളെല്ലാം അടച്ചിടണം; ഉത്തരവുമായി അയോധ്യ ഭരണകൂടം

അയോധ്യ > നവരാത്രി ആഘോഷം നടക്കുന്ന ദിവസങ്ങളില് മാംസവില്പ്പന നടത്തുന്ന കടകളെല്ലാം അടച്ചിടണമെന്ന് അയോധ്യ ഭരണകൂടത്തിന്റെ ഉത്തരവ്. ഒക്ടോബര് മൂന്നിനാണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. അയോധ്യ ജില്ലയിൽ...

യുദ്ധഭീതിയിൽ-പശ്ചിമേഷ്യ;-അടിയന്തര-യോഗം-വിളിച്ച്-യുഎൻ-രക്ഷാസമിതി

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി

ജനീവ > പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് യുഎൻ രക്ഷാസമിതി. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാവും യോ​ഗം നടക്കുക. ലബനനിൽ ഇസ്രയേലിന്റെ ആക്രമണവും...

പാക്കിസ്ഥാൻ-ക്രിക്കറ്റ്-ടീം-നായക-സ്ഥാനം-രാജിവച്ച്-ബാബർ-അസം

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന, ടി 20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവച്ച് ബാബർ അസം. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് അസം ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുന്നത്. 2023...

111-ദിവസം-നീളുന്ന-കലയുടെ-മാമാങ്കം:-സൂര്യാ-ഫെസ്റ്റിവലിന്‌-ഇന്ന്‌-തുടക്കം

111 ദിവസം നീളുന്ന കലയുടെ മാമാങ്കം: സൂര്യാ ഫെസ്റ്റിവലിന്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം > 47-ാമത് സൂര്യാ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ റീമ കല്ലിങ്കലും 10 നർത്തകിമാരും ചേർന്ന് അവതരിപ്പിക്കുന്ന നെയ്ക്ക് നൃത്തശിൽപ്പത്തോടെയാണ് ആരംഭം. തുടർന്ന്...

വാണിജ്യ-
സിലിണ്ടറിന്-
48.50-രൂപ-
വർധിപ്പിച്ചു

വാണിജ്യ 
സിലിണ്ടറിന് 
48.50 രൂപ 
വർധിപ്പിച്ചു

കൊച്ചി രാജ്യത്ത് വാണിജ്യാവശ്യ പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 48.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കി​ലോ​ഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 1721.50 രൂപയായിരുന്നത് 1770 രൂപയായി....

പാർടി-അറിയാത്ത-‘അന്വേഷണം’-മനോരമയിൽ

പാർടി അറിയാത്ത ‘അന്വേഷണം’ മനോരമയിൽ

തിരുവനന്തപുരം ദേശാഭിമാനി പത്രത്തിൽ ഒന്നാംപേജിൽ വന്ന വാർത്തയെക്കുറിച്ച് സിപിഐ എം അന്വേഷണം നടത്തുമെന്ന് മലയാള മനോരമയുടെ വ്യാജവാർത്ത. പാർടിയോ ദേശാഭിമാനിയോ ഇക്കാര്യം അറിഞ്ഞിട്ടില്ലെങ്കിലും മനോരമ ഇത് അറിഞ്ഞുവത്രേ....

ഇറാൻ-വലിയ-പ്രത്യാഘാതങ്ങൾ-നേരിടേണ്ടിവരുമെന്ന്-ഇസ്രയേൽ;-പിന്തുണച്ച്-യുഎസ്

ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ; പിന്തുണച്ച് യുഎസ്

ടെൽ അവീവ് > മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാന് ഭീഷണിയുമായി ഇസ്രയേൽ. ഇറാൻ തെറ്റു ചെയ്തുവെന്നും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ്...

ടെല്‍-അവീവിലുണ്ടായ-വെടിവയ്പ്പില്‍-6-മരണം;-നിരവധി-പേര്‍ക്ക്-പരിക്ക്

ടെല്‍ അവീവിലുണ്ടായ വെടിവയ്പ്പില്‍ 6 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ടെല് അവീവ് > ഇസ്രയേലിലെ ടെല് അവീവില് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പില് 6 പേര് മരിച്ചു. പത്തോളം പേര് ​ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. തിരികെ നടത്തിയ ആക്രമണത്തില് പൊലീസ്...

ട്രൈബൽ-പ്ലസ്‌-പദ്ധതി-;-5046-പട്ടികവർഗ-കുടുംബങ്ങൾക്ക്‌-200-തൊഴിൽദിനം

ട്രൈബൽ പ്ലസ്‌ പദ്ധതി ; 5046 പട്ടികവർഗ കുടുംബങ്ങൾക്ക്‌ 200 തൊഴിൽദിനം

തിരുവനന്തപുരം മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് അധികമായി നൂറ് തൊഴിൽദിനംകൂടി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ ട്രൈബൽ പ്ലസ് പദ്ധതിയിൽ 5046 കുടുംബങ്ങൾ 200 തൊഴിൽദിനം പൂർത്തിയാക്കി....

സമ്പൂർണ-മാലിന്യമുക്തമാകാൻ-കേരളം-;-ജനകീയ-പ്രചാരണ-പരിപാടിയുടെ-സംസ്ഥാന-ഉദ്ഘാടനം-ഇന്ന്

സമ്പൂർണ മാലിന്യമുക്തമാകാൻ കേരളം ; ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം സമ്പൂർണ മാലിന്യമുക്ത ലക്ഷ്യത്തിലേക്ക് പുതുചുവടുവയ്പിനൊരുങ്ങി കേരളം. മാലിന്യമുക്ത നവകേരളത്തിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം ബുധനാഴ്ച കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ...

Page 57 of 8509 1 56 57 58 8,509

RECENTNEWS