News Desk

News Desk

ഹരിയാന-ഇന്ന്‌-
വിധിയെഴുതും-;-പോളിങ്‌-പകൽ-ഏഴുമുതൽ-ആറുവരെ-,-ഫലം-ചൊവ്വാഴ്‌ച

ഹരിയാന ഇന്ന്‌ 
വിധിയെഴുതും ; പോളിങ്‌ പകൽ ഏഴുമുതൽ ആറുവരെ , ഫലം ചൊവ്വാഴ്‌ച

ന്യൂഡൽഹി കർഷക, യുവജന രോഷം അലയടിക്കുന്ന ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. 90 മണ്ഡലങ്ങളിൽ പകൽ ഏഴുമുതൽ ആറുവരെയാണ് പോളിങ്. 1,031 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഫലം...

എ-വി-പ്രമോദ്-കുമാറിന്-യാത്രയയപ്പ്-നൽകി

എ വി പ്രമോദ് കുമാറിന് യാത്രയയപ്പ് നൽകി

ഷാർജ > മാസ് സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റോള മേഖല സെക്രട്ടറിയുമായ എ വി പ്രമോദ് കുമാറിന് മാസ് യാത്രയയപ്പ് നൽകി. ഇരുപത്തി രണ്ട് വർഷമായി...

ബയോമെട്രിക്-പൂർത്തിയാക്കാത്ത-47445-സ്വദേശികൾ;-പ്രവാസികളുടെ-അ​വ​സാ​ന-തീ​യ​തി-ഡി​സം​ബ​ർ-31

ബയോമെട്രിക് പൂർത്തിയാക്കാത്ത 47445 സ്വദേശികൾ; പ്രവാസികളുടെ അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31

കുവൈത്ത് സിറ്റി > ബയോമെട്രിക് കാലാവധി സെപ്റ്റംബർ 30ന് കഴിഞ്ഞിട്ടും വിരലടയാളം നൽകാത്ത 47,445 സ്വദേശി പൗരന്മാർ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടർന്ന് 35,000-ഓളം...

അഞ്ചുകോടിയിലേറെ-വരുമാനം;-കെഎസ്‌ആർടിസി-
കൊറിയർ-സർവീസ്‌-കുതിക്കുന്നു

അഞ്ചുകോടിയിലേറെ വരുമാനം; കെഎസ്‌ആർടിസി 
കൊറിയർ സർവീസ്‌ കുതിക്കുന്നു

കൊച്ചി ടിക്കറ്റ് വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്ആർടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാഷൂട്ടിങ്, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ...

തദ്ദേശസ്ഥാപനങ്ങളിൽ-അനാവശ്യ-അവധി-
അനുവദിക്കില്ല:-മന്ത്രി-എം-ബി-രാജേഷ്‌

തദ്ദേശസ്ഥാപനങ്ങളിൽ അനാവശ്യ അവധി 
അനുവദിക്കില്ല: മന്ത്രി എം ബി രാജേഷ്‌

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ നിരുത്തരവാദപരമായി അവധി എടുക്കുന്ന പ്രവണത കർശനമായി തടയുമെന്ന് മന്ത്രി എം ബി രാജേഷ്. ആശുപത്രിയിൽ കഴിയുന്നവർക്കല്ലാതെ ദീർഘമായ അവധി അനുവദിക്കരുത്....

എടിഎം-കവർച്ചാക്കേസ്-പ്രതികളെ-തൃശൂരിൽ-എത്തിച്ചു-;-ചേർപ്പിലെ-എടിഎംകൂടി-ലക്ഷ്യമിട്ടു

എടിഎം കവർച്ചാക്കേസ് പ്രതികളെ തൃശൂരിൽ എത്തിച്ചു ; ചേർപ്പിലെ എടിഎംകൂടി ലക്ഷ്യമിട്ടു

തൃശൂർ തൃശൂരിൽ മൂന്നിടത്ത് നടന്ന എടിഎം കവർച്ചാക്കേസിലെ പ്രതികളെ തമിഴ്നാട് ജയിലിൽനിന്നും കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൃശൂരിലെ കവർച്ച കഴിഞ്ഞ് പോകവെ തമിഴ്നാട്ടിൽ പൊലീസുകാരെ വധിക്കാൻ...

ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

കൊച്ചി : ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യു വും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും...

ആദിത്യനാഥിനെ-വിമർശിച്ച-മാധ്യമ-പ്രവർത്തകന്റെ-അറസ്റ്റ്‌-തടഞ്ഞു

ആദിത്യനാഥിനെ വിമർശിച്ച മാധ്യമ പ്രവർത്തകന്റെ അറസ്റ്റ്‌ തടഞ്ഞു

ന്യൂഡൽഹി ഉത്തർപ്രദേശിൽ ആദിത്യനാഥിന്റെ ഭരണത്തിൽ സുപ്രധാന പദവികളിലെല്ലാം ഠാക്കൂർ വിഭാഗക്കാരെ കുത്തിനിറച്ചെന്ന റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന് എതിരായ കേസിലെ തുടർനടപടി തടഞ്ഞ് സുപ്രീംകോടതി. മാധ്യമപ്രവർത്തകനായ അഭിഷേക് ഉപാധ്യായക്ക്...

ഡോക്‌ടർമാരുടെ-പ്രകടനത്തില്‍-
പൊലീസ്‌-അതിക്രമം

ഡോക്‌ടർമാരുടെ പ്രകടനത്തില്‍ 
പൊലീസ്‌ അതിക്രമം

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഡോക്ടർമാർ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് അതിക്രമം....

പട്ടികജാതി-ഉപവർഗീകരണം-;-പുനഃപരിശോധനാ-
ഹർജികൾ-തള്ളി

പട്ടികജാതി ഉപവർഗീകരണം ; പുനഃപരിശോധനാ 
ഹർജികൾ തള്ളി

ന്യൂഡൽഹി പട്ടികജാതികളിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി. ആഗസ്ത് ഒന്നിന് സുപ്രീംകോടതിയുടെ ഏഴംഗഭരണഘടനാബെഞ്ച് 6:1 ഭൂരിപക്ഷത്തിൽ പട്ടികജാതികളിൽ ഉപവർഗീകരണം ആകാമെന്ന...

Page 27 of 8509 1 26 27 28 8,509

RECENTNEWS