Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പട്ടികജാതി ഉപവർഗീകരണം ; പുനഃപരിശോധനാ 
ഹർജികൾ തള്ളി

by News Desk
October 5, 2024
in INDIA
0
പട്ടികജാതി-ഉപവർഗീകരണം-;-പുനഃപരിശോധനാ-
ഹർജികൾ-തള്ളി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പട്ടികജാതികളിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി. ആഗസ്ത് ഒന്നിന് സുപ്രീംകോടതിയുടെ ഏഴംഗഭരണഘടനാബെഞ്ച് 6:1 ഭൂരിപക്ഷത്തിൽ പട്ടികജാതികളിൽ ഉപവർഗീകരണം ആകാമെന്ന വിധി പുറപ്പെടുവിച്ചിരുന്നു.

‘ ഈ കോടതിയുടെ മുൻ ഉത്തരവിൽ നിയമപരമായ പിശകുകൾ ഇല്ലാത്തതിനാൽ പുനഃപരിശോധന ഹർജികൾ തള്ളുന്നു’–- ചേംബറിൽ ഹർജികൾ പരിഗണിച്ചശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പട്ടികജാതിയിലെ തന്നെ കൂടുതൽ പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെ പിന്തുണയ്ക്കാനായി ഉപവർഗീകരണം നടത്തുന്നത് നിയമപരമായി ശരിയാണെന്ന് ആയിരുന്നു ഭരണഘടനാബെഞ്ചിന്റെ കണ്ടെത്തൽ. പട്ടികജാതിക്കുള്ളിൽ കൂടുതൽ പിന്നോക്കാവസ്ഥയിലുള്ളവർ നിലവിലുണ്ട്. അവരെ സഹായിക്കാനുള്ള ഇടപെടലുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അതേസമയം, ആധികാരികമായ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വേണം സംസ്ഥാനങ്ങൾ ഉപവർഗീകരണം നടത്തേണ്ടതെന്നും നിർദേശിച്ചു. പട്ടികജാതിയിലെ ഏതെങ്കിലും ഉപവിഭാഗത്തിന് മാത്രം 100 ശതമാനം സംവരണം അനുവദിക്കരുത്. വിധിക്കെതിരെ നിരവധി പട്ടികജാതി സംഘടനകൾ രംഗത്തെത്തി. ഈ സാഹചര്യത്തിൽ, പട്ടികവിഭാഗങ്ങളുടെ സംവരണത്തിന് മേൽത്തട്ട് ഏർപ്പെടുത്തണമെന്ന കോടതിയുടെ ശുപാർശ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Previous Post

ഡൽഹി ലെഫ്‌.ഗവര്‍ണറുടെ അനാവശ്യ ഇടപെടൽ ജനാധിപത്യത്തിന്‌ ദോഷമെന്ന് സുപ്രീംകോടതി

Next Post

ഡോക്‌ടർമാരുടെ പ്രകടനത്തില്‍ 
പൊലീസ്‌ അതിക്രമം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഡോക്‌ടർമാരുടെ-പ്രകടനത്തില്‍-
പൊലീസ്‌-അതിക്രമം

ഡോക്‌ടർമാരുടെ പ്രകടനത്തില്‍ 
പൊലീസ്‌ അതിക്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.