Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മണിയൻപിള്ള രാജുവിന് ഓണക്കിറ്റുമായി മന്ത്രി വീട്ടിൽ; വിവാദത്തിൽ പ്രതികരിച്ച് താരം

by News Desk
August 3, 2021
in KERALA
0
മണിയൻപിള്ള-രാജുവിന്-ഓണക്കിറ്റുമായി-മന്ത്രി-വീട്ടിൽ;-വിവാദത്തിൽ-പ്രതികരിച്ച്-താരം
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: നടനും സംവിധായകനുമായ മണിയൻപിള്ള രാജുവിന് വീട്ടിലെത്തി മന്ത്രി ഓണക്കിറ്റ് കൈമാറിയതിൽ വിവാദം. താരത്തിൻ്റെ ജവാഹർ നഗർ ഭഗവതി ലെയ്‌നിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ മന്ത്രി നേരിട്ടെത്തിയാണ് ഓണക്കിറ്റ് മന്ത്രി നൽകിയത്.

റേഷൻ കടകളിലെ ഇ പോസ് മെഷിനിൽ വിരൽ പതിപ്പിച്ച് കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം വിതരണം ചെയ്യേണ്ട കിറ്റ് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും മണിയൻപിള്ള രാജുവിന് വീട്ടിലെത്തിയ കൈമാറിയെന്നാണ് ആരോപണം. ഓണക്കിറ്റ് കൈമാറുന്നതിൻ്റെ ചിത്രം മന്ത്രി

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കാലത്ത് വിതരണം ചെയ്ത സൗജന്യ റേഷനരി മോശമാണെന്ന പ്രചാരണം ശക്തമായിരിക്കെ റേഷൻ കടയിൽ നേരിട്ടെത്തി അരി വാങ്ങിയത് ചർച്ചയായിരുന്നു. “അരി മോശമാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായത് കൊണ്ടാണ് അരി വാങ്ങാൻ നേരിട്ട് റേഷൻ കടയിലെത്തിയത്. അരി വാങ്ങുകയും വീട്ടിൽ ചോറ് വെച്ച് കഴിക്കുകയു ചെയ്തു. അരി മോശമാണെന്ന് തനിക്ക് തോന്നിയില്ല” – എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അരി മോശമാണെന്ന പ്രചാരണം ശക്തമായിരിക്കെ റേഷൻ കടയിലെത്തി അരി വാങ്ങിയ മണിയൻപിള്ള രാജുവിനെ അഭിനന്ദിക്കാൻ അന്നത്തെ ഭക്ഷ്യമന്ത്രി പി തിലോത്തമൻ നേരിട്ട് വീട്ടിൽ എത്തിയിരുന്നു. അതേസമയം, നിലവിലെ വിവാദങ്ങളോട് താരം പ്രതികരണം നടത്തി. “സെലിബ്രിറ്റി എന്ന നിലയിലാണ് മന്ത്രി തനിക്ക് വീട്ടിൽ കിറ്റ് എത്തിച്ച് നൽകിയത്. റേഷൻ കടയിലെത്തി ഇ പോസ് മെഷീനിൽ വിരൽ പതിപ്പിക്കും” – എന്നും അദ്ദേഹം വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് മാസം 18ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. 86 ലക്ഷം കാർഡ് ഉടമകൾക്കാണ് കിറ്റ് ലഭ്യമാകുക. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക. ഒരു കിലോ പഞ്ചസാര, വെളിച്ചെണ്ണ അരക്കിലോ, ചെറുപയര്‍, 250 ഗ്രാം തുവര പരിപ്പ്, നൂറ് ഗ്രാം തേയില, മുളക് പൊടി, ഉപ്പ്, മഞ്ഞള്‍, ഒരു കിലോ ആട്ട, ചിപ്‌സ് – (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം), ശർക്കര വരട്ടി- 100 ഗ്രാം (ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രം) ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ -പാലട – ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.

Previous Post

ഇൻഷുറൻസ് ഇല്ലാത്തതിന് ഫോൺ പിടിച്ചുവാങ്ങി; ട്രാഫിക്ക് എസ്ഐക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Next Post

വീണാ ജോർജ്ജിനെ വാർത്ത വായിക്കാൻ കൊള്ളാം; മന്ത്രിപ്പണി പരാജയമെന്ന് സുരേന്ദ്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വീണാ-ജോർജ്ജിനെ-വാർത്ത-വായിക്കാൻ-കൊള്ളാം;-മന്ത്രിപ്പണി-പരാജയമെന്ന്-സുരേന്ദ്രൻ

വീണാ ജോർജ്ജിനെ വാർത്ത വായിക്കാൻ കൊള്ളാം; മന്ത്രിപ്പണി പരാജയമെന്ന് സുരേന്ദ്രൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.