Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെ തിരിച്ചയച്ച്‌ കർണാടക; തലപ്പാടിയിൽ പ്രതിഷേധം

by News Desk
August 3, 2021
in INDIA
0
കോവിഡ്‌-നെഗറ്റീവ്‌-സർട്ടിഫിക്കറ്റ്‌-ഇല്ലാത്തവരെ-തിരിച്ചയച്ച്‌-കർണാടക;-തലപ്പാടിയിൽ-പ്രതിഷേധം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മംഗളൂരു > കേരളത്തിൽ നിന്ന് വരുന്നവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തിയിൽ വെച്ച് തിരിച്ചയച്ച് കർണാടകം. രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തി വിടാത്തതിനെതിരെ തലപ്പാടിയിൽ റോഡ് തടഞ്ഞു പ്രതിഷേധം .

തലപ്പാടി ഉൾപ്പടെ എല്ലാ അതിർത്തികളിലും പരിശോധന കർക്കശമാക്കി . നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ നിരവധി യാത്രക്കാരെ ചൊവ്വാഴ്ച തലപ്പാടിയിൽ നിന്ന് തിരിച്ചയച്ചു .

നേരത്തെ അതിർത്തിയിൽ കർണാടകം സാമ്പിൾ ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരുന്നെങ്കിലും നിലവിൽ അത് ഒഴിവാക്കി .ദിവസേനയുള്ള യാത്രക്കാർ ആഴ്ചയിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം .
കേരളത്തിൽ കോവിഡ് കേസുകൾ കുറയുംവരെ പരിശോധനയിൽ ഇളവുണ്ടാകില്ലെന്ന് തലപ്പാടിയിൽ എത്തിയ കർണാടക എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു.

വിദ്യാർത്ഥികൾക്കും അടിയന്തരാവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമായിരിക്കും ഇളവ് നൽകുക. അതിർത്തിയിൽ പരിശോധനാ സംവിധാനം സജ്ജീകരിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി.

കർണാടകത്തിന്റെ നിലപാടിനെതിരെ അതിർത്തിയിൽ വിവിധ പാർട്ടികൾ സംയുക്തമായി റോഡ് ഉപരോധം നടത്തി.വിദേശ രാജ്യങ്ങൾ ഉൾപ്പടെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ഇളവ് നൽകുമ്പോൾ കർണാടക എടുത്ത തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയാനന്ദ പറഞ്ഞു .

മാസ്ക് ധരിക്കുക ,സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആർടിപിസിആർ നെഗറ്റീവ് ഫലം ഇല്ലാതെ ട്രെയിൻ വഴിയോ മറ്റോ എത്തുന്നവരെ ക്വാറന്റൈനിൽ ആക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ട് ട്രെയിനിൽ മംഗളൂരുവിലെത്തിയ 60 പേരെ ടൗൺഹാളിലേക്ക് മാറ്റി .ബംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കൊറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാ റെയിൽവേ സ്റ്റേഷവുകളിലും പരിശോധന തുടരും. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്ന ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളിലാണ് പ്രധാനമായും പരിശോധന.

Previous Post

‘മാസ്റ്റേഴ്സ് ഡിഗ്രിക്കാർക്കും ആടിനെ വളർത്താം, സർക്കാർ ജോലിയെന്ന ചിന്താഗതി മാറണം’: വിമർശിച്ച് ഹൈക്കോടതി

Next Post

സിറ്റി ഗ്യാസ് പദ്ധതി: അടുത്ത മാർച്ചോടെ 54,000 ഗ്യാസ് കണക്ഷനുകള്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സിറ്റി-ഗ്യാസ്-പദ്ധതി:-അടുത്ത-മാർച്ചോടെ-54,000-ഗ്യാസ്-കണക്ഷനുകള്‍

സിറ്റി ഗ്യാസ് പദ്ധതി: അടുത്ത മാർച്ചോടെ 54,000 ഗ്യാസ് കണക്ഷനുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.