Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സിറാജിന്റെ പന്ത് തലയിൽ പതിച്ചു; മായങ്കിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവും

by News Desk
August 3, 2021
in SPORTS
0
സിറാജിന്റെ-പന്ത്-തലയിൽ-പതിച്ചു;-മായങ്കിന്-ഇംഗ്ലണ്ടിനെതിരായ-ടെസ്റ്റ്-നഷ്ടമാവും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ബുധനാഴ്ച പരിശീലനത്തിനിടെ തലയിൽ ഹെൽമറ്റിന് പിറകിൽ പന്ത് ഇടിച്ചതിനെത്തുടർന്ന് ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിനെ ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു.

മുഹമ്മദ് സിറാജ് എറിഞ്ഞ ഷോർട്ട് ബോൾ അഗർവാളിന്റെ തലയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് ഊരിവച്ച് നിലത്ത് ഇരിക്കുകയും ഫിസിയോ നിതിൻ പട്ടേൽ പരിശോധിക്കുകയും ചെയ്തിരുന്നു.

പിന്നീട് മായങ്കിനെ ബിസിസിഐ മെഡിക്കൽ ടീം കൺകഷൻ ടെസ്റ്റ് നടത്തി. “അയാൾ തലകറക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു,” എന്ന് ബിസിസിഐ അഭിപ്രായപ്പെട്ടു. അഗർവാൾ മെഡിക്കൽ നിരീക്ഷണത്തിൽ തുടരുമെന്നും അവർ അറിയിച്ചു.

Read More: ഷമിയുടെയും ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യക്ക് മികച്ച ബോളർമാരുണ്ട്: ബ്രെറ്റ് ലീ

അഗർവാളിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുലാവും പകരക്കാരനാവുക. കൗണ്ടി സെലക്ട് ഇലവനെതിരായ സന്നാഹ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത രാഹുൽ മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്.

Latest pictures of today’s practice sessions and this is not a good sign – And Mayank Agarwal was hit by a ball in his head and he had to leave the practice in midway. pic.twitter.com/uc5VL1mAcq

— CricketMAN2 (@man4_cricket) August 2, 2021

ഇടംകൈയ്യൻ ബാറ്റ്സ്മാൻ അഭിമന്യു ഈശ്വരനാണ് നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മായങ്കിന് പകരമായി ഇറക്കാൻ സാധ്യതയുള്ള മറ്റൊരു കളിക്കാരൻ. എന്നാൽ സന്നാഹ മത്സരത്തിൽ ഈശ്വരൻ കളിച്ചിരുന്നില്ല.

മറുവശത്ത്, എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും അനിശ്ചിതകാല ഇടവേള എടുത്ത സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ടിന് നഷ്ടമാകും. ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടറും മുൻ ക്രിക്കറ്റ് താരവുമായ ആഷ്‌ലി ഗിൽസ് സ്റ്റോക്‌സിന്റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. “ബെൻ തന്റെ വികാരങ്ങളും തുറന്നുപറയാൻ ധൈര്യം കാണിച്ചു,” എന്ന് ആഷ്‌ലി ഗിൽസ് പറഞ്ഞു.

The post സിറാജിന്റെ പന്ത് തലയിൽ പതിച്ചു; മായങ്കിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവും appeared first on Indian Express Malayalam.

Previous Post

അടിവസ്ത്രത്തിനും ഒരു ദിനമോ? ഓഗസ്റ്റിലെ ‘വെറൈറ്റി’ ദിവസങ്ങൾ അറിയാം

Next Post

എസ്എൻസി ലാവ്ലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീംകോടതി പരിഗണിക്കും

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
എസ്എൻസി-ലാവ്ലിൻ-കേസ്-ഓഗസ്റ്റ്-10ന്-സുപ്രീംകോടതി-പരിഗണിക്കും

എസ്എൻസി ലാവ്ലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീംകോടതി പരിഗണിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.