Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സ്വർണ മെഡൽ പങ്കിട്ട്‌ ബർഷിമും ടാംബേരിയും; സൗഹൃദ ദിനത്തിൽ ലോകത്തിന്‌ ലഭിച്ചത്‌ ചരിത്രമാതൃക

by News Desk
August 2, 2021
in SPORTS
0
സ്വർണ-മെഡൽ-പങ്കിട്ട്‌-ബർഷിമും-ടാംബേരിയും;-സൗഹൃദ-ദിനത്തിൽ-ലോകത്തിന്‌-ലഭിച്ചത്‌-ചരിത്രമാതൃക
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ടോക്യോ > മഹാമാരി കാലത്തെ വിശ്വ കായിക മേളയുടെ ഹൈജംപ് പിറ്റിൽ നിന്ന് ലോകത്തിന് മാതൃകയായി ബർഷിമിന്റെയും ടാംബേരിയുടെയും സൗഹൃദം. ഇന്നലെ നടന്ന പുരുഷൻമാരുടെ ഹൈജംപ് മത്സരത്തിൽ ഒരേ ഉയരം കീടക്കിയ ഖത്തറിന്റെ മുതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും ഒളിമ്പിക് സ്വർണ മെഡൽ പങ്കിടാൻ തീരുമാനിക്കുന്ന രംഗമാണ് ഈ സൗഹൃദദിനത്തിൽ ലോകം ആഘോഷിച്ചത്.

പുരുഷൻമാരുടെ ഹൈജംപിൽ ആദ്യശ്രമത്തിൽ 2.37 മീറ്റർ മറികടന്ന ഇരുവർക്കും അടുത്ത രണ്ടു വട്ടവും അവസാന ഉയരമായ 2.39 മീറ്റർ മറികടക്കാനായില്ല. സമനില ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞ ശ്രമത്തിൽ കൂടുതൽ ഉയരത്തിൽ ചാടുന്നയാൾ വിജയിയാകുന്ന ജംപ് ഓഫ് നിർദേശിച്ച അധികൃതരോട് രണ്ടുപേർക്കും സ്വർണം നൽകുവാനാകുമോയെന്ന് ബർഷിം ചോദിക്കുകയായിരുന്നു. നൽകാനാകുമെന്ന് മറുപടി ലഭിച്ചതോടെ സ്വർണം പങ്കിടാൻ താരങ്ങൾ തിരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരുവരും കെട്ടിപിടിച്ച് സന്തോഷം പങ്കിട്ടു. 1912 സ്റ്റോക്ക്ഹോം ഒളിന്പിക്സിന് ശേഷം ആദ്യമായാണ് സ്വർണ മെഡൽ പങ്കുവെക്കുന്നത്.

Previous Post

‘വിവാഹം കഴിക്കാൻ ജാമ്യമില്ല’: റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും ഹർജി സുപ്രീം കോടതി തള്ളി

Next Post

‘അടുത്തയാഴ്ച മുതൽ കടകൾ തുറക്കും’: സർക്കാർ എതിർത്താൽ നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘അടുത്തയാഴ്ച-മുതൽ-കടകൾ-തുറക്കും’:-സർക്കാർ-എതിർത്താൽ-നേരിടുമെന്ന്-വ്യാപാരി-വ്യവസായി-ഏകോപന-സമിതി

'അടുത്തയാഴ്ച മുതൽ കടകൾ തുറക്കും': സർക്കാർ എതിർത്താൽ നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.