Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പെഗാസസ്‌ ദുരുപയോഗം ചെയ്‌തു; സര്‍ക്കാര്‍ ഏജൻസികളെ വിലക്കി: എൻഎസ്‌ഒ

by News Desk
August 1, 2021
in INDIA
0
പെഗാസസ്‌-ദുരുപയോഗം-ചെയ്‌തു;-സര്‍ക്കാര്‍-ഏജൻസികളെ-വിലക്കി:-എൻഎസ്‌ഒ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > രാജ്യാന്തരതലത്തിൽ സമ്മർദം ശക്തമായതോടെ ചാരസോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിക്കുന്നതിൽനിന്ന് പല സർക്കാർ ഏജൻസിയെയും ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വിലക്കി. പെഗാസസ് ദുരുപയോഗം ചെയ്തതായി എൻഎസ്ഒ സംശയിക്കുന്ന സർക്കാർ ഏജൻസികൾക്കാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതെന്ന് യുഎസ് മാധ്യമം എൻപിആർ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ റോയും ഐബിയും പെഗാസസ് ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വിലക്കപ്പെട്ടവയുടെ പട്ടികയിൽ റോയും ഐബിയും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

ആംനെസ്റ്റിയും മാധ്യമസ്ഥാപനങ്ങളും പുറത്തുകൊണ്ടുവന്ന ചോര്ത്തല് വിവരം ശരിവയ്ക്കുന്നതാണ് ഇസ്രയേലിന്റെ അന്വേഷണ പ്രഖ്യാപനവും എൻഎസ്ഒയുടെ വിലക്കൽ നടപടിയും. നേരത്തേതന്നെ അഞ്ച് ഏജൻസിയെ പെഗാസസ് ദുരുപയോഗിച്ചതിന് എൻഎസ്ഒ വിലക്കിയിരുന്നു.

വാട്സാപ്പിൽ പെഗാസസ് നുഴഞ്ഞുകയറ്റം നടത്തിയെന്ന് 2020ൽ കണ്ടെത്തിയതോടെയായിരുന്നു ഇത്. ഇന്ത്യയിലും പെഗാസസ് വ്യാപകമായി ദുരുപയോഗിച്ചെന്ന് അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മ കണ്ടെത്തി. ചോർത്തലിന് ഇരയായ ആയിരത്തിലേറെ പേരിൽ മുന്നൂറിലേറെ തിരിച്ചറിയാനായി. ഇന്ത്യൻ ഏജൻസി പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, നിഷേധിച്ചിട്ടുമില്ല.

Previous Post

ഭീകരവിരുദ്ധ സ്‌ക്വാഡിനോട് കോടതി; “തെക്കൻ ഭീകരത’ എന്ന പ്രയോഗം വേണ്ട

Next Post

വളപട്ടണത്തെ ‘കൊടിമറ’ കാണാതെ മനോരമ; ബാങ്ക്‌ ഭരിക്കുന്നത്‌ യുഡിഎഫാണെന്ന്‌ അറിഞ്ഞേയില്ല

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വളപട്ടണത്തെ-‘കൊടിമറ’-കാണാതെ-മനോരമ;-ബാങ്ക്‌-ഭരിക്കുന്നത്‌-യുഡിഎഫാണെന്ന്‌-അറിഞ്ഞേയില്ല

വളപട്ടണത്തെ ‘കൊടിമറ’ കാണാതെ മനോരമ; ബാങ്ക്‌ ഭരിക്കുന്നത്‌ യുഡിഎഫാണെന്ന്‌ അറിഞ്ഞേയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.