Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്‌ത്രീകൾക്കെതിരായ അതിക്രമം : നിയമവും ചട്ടവും ശക്തമാക്കും: മുഖ്യമന്ത്രി

by News Desk
July 29, 2021
in KERALA
0
സ്‌ത്രീകൾക്കെതിരായ-അതിക്രമം-:-നിയമവും-ചട്ടവും-ശക്തമാക്കും:-മുഖ്യമന്ത്രി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സ്ത്രീകൾക്കെതിരായ അതിക്രമക്കേസിൽ ഇരകൾക്ക് നീതി ലഭിക്കാൻ നിലവിലെ നിയമവും ചട്ടവും ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈകേസുകളുടെ അതിവേഗം വിചാരണയ്ക്ക് സംസ്ഥാനത്ത് പ്രത്യേക കോടതികളും സ്ഥാപിക്കും. സർക്കാർ നിർദേശപ്രകാരം അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചു, അദ്ദേഹം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനത്തിനെതിരായ അവബോധം സൃഷ്ടിക്കാൻ പാഠപുസ്തകങ്ങളിൽ അവ ഉൾപ്പെടുത്തും. സ്ത്രീകളുടെ പരാതിയിൽ അതീവ ഗൗരവമായാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്ത്രീധനം വാങ്ങില്ലെന്നും നൽകില്ലെന്നും തീരുമാനിക്കണം, സാമൂഹ്യാവബോധം ഉയരണം. അതിക്രമങ്ങളിൽ നിസ്സഹായരാകാതെ ചോദ്യം ചെയ്യാനും പ്രതികരിക്കാനും സ്ത്രീകൾ തയ്യാറാകണം. വിവാഹമോചിതരോടുള്ള മനോഭാവം മാറ്റണം. സ്ത്രീയെ രണ്ടാംകിട പൗരയും കാഴ്ചവസ്തുവുമാക്കുന്നതിനെതിരെ സർക്കാർ ശക്തമായി ഇടപെടും.

എൻ എ നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ, പി അബ്ദുൾ ഹമീദ്, സെബാസ്റ്റ്യൻ കുളത്തൂർ, പ്രമോദ് നാരായണൻ, എൻ ജയരാജ്, വി ഡി സതീശൻ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഗവർണറുടേത് 
ഗാന്ധിയൻ ഇടപെടൽ
സ്ത്രീധന പീഡനത്തിനെതിരെ ഗവർണർ നടത്തിയത് ഗാന്ധിയൻ ബോധവൽക്കരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. സ്ത്രീധന പീഡനം നാടിന് അപമാനമാണ്. നമ്മൾ ദുഃഖിതരുമാണ്. ഇക്കാര്യത്തിൽ വലിയ ബോധവൽക്കരണം വേണം. അതിനെ ഗവർണർ ശക്തിപ്പെടുത്തി. 2011 മുതൽ 2016 വരെ 100 സ്ത്രീധനപീഡന മരണവും ആത്മഹത്യയും ഉണ്ടായിട്ടുണ്ട്. 2016 മുതൽ 2021 വരെ 54 എണ്ണവും 2020ലും 2021 ലും ആറ് വീതം ആത്മഹത്യാ കേസുകൾ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

Previous Post

ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുപിടിത്തം : കെ ബാബുവിനെതിരെ എം സ്വരാജ്‌ 
നൽകിയ ഹർജി ഫയലിൽ

Next Post

കരുതലിന്റെ വിജയാരവം ; വിഎച്ച്എസ്ഇ: 80.36 ശതമാനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കരുതലിന്റെ-വിജയാരവം-;-വിഎച്ച്എസ്ഇ:-80.36-ശതമാനം

കരുതലിന്റെ വിജയാരവം ; വിഎച്ച്എസ്ഇ: 80.36 ശതമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.