Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുട്ടില്‍ മരംമുറി: ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

by News Desk
July 28, 2021
in KERALA
0
മുട്ടില്‍-മരംമുറി:-ദേശീയ-ഹരിത-ട്രിബ്യൂണല്‍-സ്വമേധയാ-കേസെടുത്തു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ: വയനാട് മുട്ടിൽ മരംമുറിക്കേസിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർണായക ഇടപെടൽ. മരംമുറിയിൽ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ആഗസ്ത് 31നകം വിഷയത്തിൽ ട്രിബ്യൂണലിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും ജില്ലാകലക്ടർ മാരോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയിലൂടെ പരിസ്ഥിതിക്ക് വന്ന ദോഷത്തെക്കുറിച്ച് ആരാഞ്ഞിരിക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണൽ. എത്ര മരം മുറിച്ചു, എവിടെ നിന്നെല്ലാം മുറിച്ചു, ഇതുകൊണ്ടുണ്ടായ പാരിസ്ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് ചീഫ് സെക്രട്ടറിയും വനം, റവന്യു വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും പ്രത്യേകം മറുപടികൾ സമർപ്പിക്കണം.

വയനാട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലാ കലക്ടർമാരും മറുപടി നൽകണം. ആഗസ്ത് 31ന് ആണ് കേസ് വീണ്ടും പരിഗണിക്കുക.

മുട്ടിലും കേരളത്തിലെ മറ്റ് ചില ജില്ലകളിലും സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന മരം കൊള്ളയെക്കുറിച്ചുള്ള മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേസ് രജിസ്റ്റർ ചെയ്തത്. ട്രിബ്യൂണർ സൗത്ത് സോണിലെ ജസ്റ്റിസ് കെ.രാമകൃഷ്ണൻ കേസ് പരിഗണിച്ചു. പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പരിസ്ഥിതിക്ക് കോട്ടം തട്ടിയതായി ട്രിബ്യൂണൽ വിലയിരുത്തി.

സംസ്ഥാന സർക്കാർ പ്രതിനിധികളുടെ മറുപടിയ്ക്ക് ശേഷം ട്രിബ്യൂണൽ പ്രത്യേക സമിതിയുണ്ടാക്കി പരിശോധന നടത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.

Content Highlights:Muttil Tree felling case, green tribunal intervenes the case

Previous Post

മന്ത്രി പ്രതിയാണ്, രാജിവെക്കണം: കേസിനായി ചെലവഴിച്ചത് ജനങ്ങളുടെ പണമെന്ന് പ്രതിപക്ഷം

Next Post

ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് സമരങ്ങൾ നടത്തുന്നത്: വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശിക്ഷ-നേരിടേണ്ടി-വരുമെന്ന്-അറിഞ്ഞു-തന്നെയാണ്-സമരങ്ങൾ-നടത്തുന്നത്:-വി-ശിവൻകുട്ടി

ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് സമരങ്ങൾ നടത്തുന്നത്: വി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.