Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പെഗാസസ്‌; പ്രതിപക്ഷത്തെ നിശ്ശബ്‌ദ‌രാക്കി സഭ നടത്തിക്കൊണ്ടുപോകാൻ ശ്രമം: എളമരം കരീം

by News Desk
July 26, 2021
in INDIA
0
പെഗാസസ്‌;-പ്രതിപക്ഷത്തെ-നിശ്ശബ്‌ദ‌രാക്കി-സഭ-നടത്തിക്കൊണ്ടുപോകാൻ-ശ്രമം:-എളമരം-കരീം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കി സഭ നടത്തിക്കൊണ്ടുപോകുക എന്ന നിലപാട് ഒട്ടും ആശാസ്യമല്ലെന്ന് രാജ്യസഭ എം.പി എളമരം കരീം. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് തീർത്തും ഭൂഷണമല്ലാത്ത നിലപാടാണ് രാജ്യസഭാ ചെയർമാനും സർക്കാരും സ്വീകരിക്കുന്നത്. ഇന്ന് സഭ നിർത്തിവെച്ച രീതിയും തീർത്തും അപലപനീയമാണെന്നും കരീം പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തൽ പ്രശ്നത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയിൽ വന്ന് അവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ അനുവദിക്കണം, ചർച്ചക്ക് ശേഷം ഈ വിഷയം സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാവണം എന്നീ ആ വശ്യങ്ങളും; ഒപ്പം കർഷക സമരവും വിലക്കയറ്റവുമുൾപ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങളും സഭയിൽ ചർച്ചചെയ്യണം എന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്.

പക്ഷെ ഈ വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ പോലും പ്രതിപക്ഷ നേതാക്കളെ സഭാധ്യക്ഷൻ അനുവദിച്ചില്ല. രാജ്യത്തെയാകെ ബാധിക്കുന്ന ഇത്തരം ഗൗരവതരമായ വിഷയങ്ങൾ ഇന്ത്യൻ പാർലമെന്റ് ചർച്ചചെയ്യേണ്ടതില്ല എന്ന സർക്കാർ നിലപാടിന് ഒപ്പം ചേരുന്ന സമീപനം ചെയർമാൻ സ്വീകരിക്കുന്നത് നിര്ഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.

സഭാ ചട്ടം 267 പ്രകാരം അടിയന്തിര പ്രധാനയമുള്ള വിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ചചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസുകൾ ചെയർമാൻ പരിഗണിച്ചില്ല എന്ന് മാത്രമല്ല പ്രതിപക്ഷം അനാവശ്യമായി സഭ തടസ്സപ്പെടുത്തുന്നു എന്ന് വരുത്തിത്തീർക്കാൻ എഴുതിത്തയ്യാറാക്കിയ പ്രസ്താവന അദ്ദേഹം സഭയിൽ വായിക്കുകയും ചെയ്തത് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണ്. പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ചെയർമാൻ ഇത്തരത്തിൽ മുൻവിധിയോടെ പെരുമാറുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്നും കരീം പറഞ്ഞു.

Previous Post

Review: പച്ച, മഞ്ഞ, ചുവപ്പ് – ടി.ഡി രാമകൃഷ്‍ണന്‍

Next Post

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കർണാടക-മുഖ്യമന്ത്രി-ബി-എസ്-യെദ്യൂരപ്പ-രാജിവച്ചു

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.