Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വനിതാ കണ്ടക്ടറുടെ അടി കിട്ടാതിരിക്കാൻ ഒഴിഞ്ഞു മാറി; KSRTCയ്ക്ക് കളങ്കം വരുത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

by News Desk
July 25, 2021
in KERALA
0
വനിതാ-കണ്ടക്ടറുടെ-അടി-കിട്ടാതിരിക്കാൻ-ഒഴിഞ്ഞു-മാറി;-ksrtcയ്ക്ക്-കളങ്കം-വരുത്തിയ-ഉദ്യോഗസ്ഥന്-സ്ഥലംമാറ്റം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂര്‍: ലീവ് തരാതിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ വനിതാ കണ്ടക്ടറുടെ അടി കിട്ടാതിരിക്കാൻ ഒഴിഞ്ഞു മാറിയ ഇൻസ്പെക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസിയുടെ ശിക്ഷാ നടപടി. കോര്‍പ്പറേഷന് കളങ്കം വരുത്തിയെന്നു കാണിച്ചാണ് തൃശൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയത്. ‘വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് കയ്യേറ്റം ചെയ്യുന്ന തരത്തിൽ എത്തിച്ചെന്നാണ്’ ഉദ്യോഗസ്ഥനെതിരെ കെഎസ്ആര്‍ടിസി കണ്ടെത്തിയിരിക്കുന്ന കുറ്റം.

ഇക്കഴിഞ്ഞ മെയ് ഏഴിനു നടന്ന സംഭവമാണ് വിചിത്രമായ നടപടിയിലേയ്ക്ക് എത്തിച്ചത്. ത‍ശൂര്‍ യൂണിറ്റിലെ ക്യാൻ്റീനു സമീപമായിരുന്നു ഉദ്യോഗസ്ഥര്‍ തമ്മിൽ നടന്ന തര്‍ക്കം കൈയ്യേറ്റത്തിൻ്റെ വക്കിലെത്തിയത്. കെഎസ്ആര്‍ടിസി ഇൻസ്പെക്ടറായ കെഎ നാരായണൻ സംസാരിച്ചു കൊണ്ടു നിൽക്കേ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തെത്തി ലീവിൻ്റെ കാര്യം പറയുകയായിരുന്നുവെന്നാണ് കോര്‍പ്പറേഷൻ്റെ മെമോറാണ്ടത്തിൽ പറയുന്നത്. സംസാരത്തിനിടെ കെഎ നാരായണൻ്റെ പുറത്ത് ഷൈജ അടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ നാരായണൻ ഒഴിഞ്ഞു മാറിയതോടെ ഷൈജ നിലത്തു വീഴുകയായിരുന്നു. ഇതാണ് കേസിന് ആസ്പദമായ നടപടിയെന്നാണ് ഔദ്യോഗിക രേഖയിൽ പറയുന്നത്.

Also Read:

എന്നാൽ മറ്റു ജീവനക്കാര്‍ക്ക് മാതൃകയാകേണ്ട ഉദ്യോഗസ്ഥൻ കെഎസ്ആര്‍ടിസിയുടെ സൽപ്പേരിനു കളങ്കം വരുത്തിയെന്നാണ് കെഎസ്ആര്‍ടിസി എംഡിയുടെ ഓഫീസിൽ നിന്നു പുറത്തിറക്കിയ മെമോയിൽ പറയുന്നത്. കെ എ നാരായണൻ ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയെന്ന് രേഖയിൽ പറയുന്നു. നാരായണനെ അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റൊരു ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റണമെന്നാണ് യൂണിറ്റ് അധികാരിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Also Read:

“തൃശൂര്‍ യൂണിറ്റിലെ സൂപ്പര്‍വൈസറി തസ്തികയിലുള്ള ശ്രീ കെ എ നാരായണൻ മറ്റു ജീവനക്കാര്‍ക്ക് മാതൃകയാകേണ്ട ഉദ്യോഗസ്ഥൻ ആണെന്നിരിക്കേ ഒരു വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് പൊതുജനമധ്യത്തിൽ ടിയാനെ തന്നെ കയ്യേറ്റം ചെയ്യുന്ന തരത്തിൽ എത്തിച്ച് കോര്‍പ്പറേഷൻ്റെ സൽപ്പേരിന് കളങ്കം വരുത്തുകകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതിനാൽ” ഇദ്ദേഹത്തെ കണ്ണൂര്‍ യൂണിറ്റിലേയ്ക്ക് സ്ഥലം മാറ്റിയെന്നാണ് മെമോയിൽ വ്യക്തമാക്കുന്നത്.

Previous Post

Tokyo Olympics 2020 Day 2: അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്

Next Post

പ്രതിഷേധിച്ചതോടെ പോലീസ് എത്തി; സിസ്റ്റർ ലൂസി കളപ്പുരയുടെ സമരം വിജയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രതിഷേധിച്ചതോടെ-പോലീസ്-എത്തി;-സിസ്റ്റർ-ലൂസി-കളപ്പുരയുടെ-സമരം-വിജയം

പ്രതിഷേധിച്ചതോടെ പോലീസ് എത്തി; സിസ്റ്റർ ലൂസി കളപ്പുരയുടെ സമരം വിജയം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.