Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

4.85 കോടി വായ്‌പ തട്ടിപ്പ്‌; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി

by News Desk
July 25, 2021
in KERALA
0
4.85-കോടി-വായ്‌പ-തട്ടിപ്പ്‌;-യുഡിഎഫ്‌-ഭരണസമിതിക്കെതിരെ-റവന്യൂ-റിക്കവറി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട് > നിക്ഷേപകരെ കബളിപ്പിച്ചും ഈടില്ലാതെ വായ്പ തട്ടിയെടുത്തും ക്രമക്കേട് നടത്തിയ കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണസംഘം യുഡിഎഫ് മുൻ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി. മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എൻ വിനേഷ് ഉൾപ്പെടെ 11 അംഗ ഭരണസമിതി 4.85 കോടി രൂപ തിരിച്ചടയ്ക്കാനാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) റവന്യൂ റിക്കവറി നോട്ടീസ് നൽകിയത്.

മാനദണ്ഡം പാലിക്കാതെയും അംഗങ്ങൾ അറിയാതെ അവരുടെ പേരില് വായ്പയെടുക്കൽ, സ്ഥിരനിക്ഷേപം കാലാവധി കഴിഞ്ഞിട്ടും നൽകാതെ തിരിമറി, കാലാവധി കഴിഞ്ഞ വായ്പ അപേക്ഷകൻ അറിയാതെ പുതുക്കൽ തുടങ്ങിയ ക്രമക്കേടിലൂടെ 4,85,41,275 രൂപയുടെ നഷ്ടം സംഘത്തിനുണ്ടാക്കിയെന്ന് ഡപ്യൂട്ടി രജിസ്ട്രാർ കണ്ടെത്തി. തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി.

സംഘത്തിന് നഷ്ടമായ തുക അന്നത്തെ ഭരണസമിതിയിൽനിന്ന് ഈടാക്കാൻ നോട്ടീസ് നൽകിയതിനെതിരെ സ്റ്റേ വാങ്ങി. ഇതിനെതിരെ സഹകരണവകുപ്പ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നീക്കി. തുടർന്നാണ് തുക തിരിച്ചുപിടിക്കാൻ നോട്ടീസ് നൽകിയത്. കഴിഞ്ഞ 15ന് റവന്യൂ റിക്കവറി നോട്ടീസ് ഫയൽ ചെയ്തു.

നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയതിന് ജോയിന്റ് രജിസ്ട്രാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകി.അംഗങ്ങൾ അറിയാതെ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെതുടർന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിയുന്നത്. ഇരുപതോളം പേരുടെ വ്യാജ ഒപ്പിട്ട് പത്തുമുതൽ 25 ലക്ഷം രൂപവരെ വായ്പയെടുത്തു. പല വായ്പ അപേക്ഷകളിലും ആധാരമോ, നിയമോപദേശമോ ഉണ്ടായിരുന്നില്ല.

Previous Post

ടെക്നോപാര്‍ക്കിന് ഉയര്‍ന്ന ‘ക്രിസില്‍ റേറ്റിങ്’

Next Post

എൽഡിസി, എൽജിഎസ്‌ നിയമന ശുപാർശകൾ മുടക്കാതെ പിഎസ്‌സി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എൽഡിസി,-എൽജിഎസ്‌-നിയമന-ശുപാർശകൾ-മുടക്കാതെ-പിഎസ്‌സി

എൽഡിസി, എൽജിഎസ്‌ നിയമന ശുപാർശകൾ മുടക്കാതെ പിഎസ്‌സി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.