Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ലക്ഷദ്വീപ്‌; പരിഷ്‌കാരങ്ങൾ നിർത്തിവച്ചെന്ന്‌ പട്ടേലിന്റെ ഉപദേഷ്‌ടാവ്‌

by News Desk
July 25, 2021
in INDIA
0
ലക്ഷദ്വീപ്‌;-പരിഷ്‌കാരങ്ങൾ-നിർത്തിവച്ചെന്ന്‌-പട്ടേലിന്റെ-ഉപദേഷ്‌ടാവ്‌
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ പരിഷ്കാരങ്ങളും ഉത്തരവുകളും നടപ്പാക്കുന്നത് ആഭ്യന്തരമന്ത്രാലയം നിർത്തിവച്ചതായി അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് എ അൻപരശ്. ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ രൂപീകരിച്ച സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോറം കോർ കമ്മിറ്റി അംഗങ്ങളായ ഡോ. പി പി കോയ, യു സി കെ തങ്ങൾ, ബി ഹസ്സൻ, ഡോ. മുഹമ്മദ് സാദിഖ്, മുഹമ്മദലി എന്നിവരാണ് ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തിയത്.

പുതിയ ഉത്തരവുകൾ വീണ്ടും വരികയാണെങ്കിൽ ഫോറത്തിന്റെ അഭിപ്രായം തേടുമെന്നും കൂടുതൽ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്ററുമായി ചർച്ച ചെയ്യാമെന്നും ഉപദേഷ്ടാവ് അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു. ദ്വീപിലെ ഒരുതുണ്ട് ഭൂമിപോലും ഉടമയുടെ അനുവാദമില്ലാതെയോ നിയമവിരുദ്ധമായോ ഏറ്റെടുക്കില്ലെന്ന് ഉറപ്പുനൽകി. പണ്ടാരം ഭൂമികളെ സംബന്ധിക്കുന്ന റഗുലേഷൻസ് പാസായി വന്നശേഷമുള്ള നിയമം ഉടൻ നടപ്പാക്കാൻ കലക്ടർക്ക് നിർദേശം നൽകി.

ബേപ്പൂർ, കൊച്ചി തുറമുഖങ്ങളുടെ പ്രാധാന്യം കുറയ്ക്കില്ല. അവിടത്തെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടി തുടങ്ങി. മംഗളൂരു അധിക ആവശ്യത്തിനുള്ള തുറമുഖമായാണ് വികസിപ്പിക്കുന്നതെന്നും ഉപദേഷ്ടാവ് പറഞ്ഞു. ജനങ്ങളും ലക്ഷദ്വീപ് ഭരണവും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാൻ നടപടി വേണമെന്ന് അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Previous Post

സ്വതന്ത്ര കശ്‌മീര്‍: നയം തിരുത്തി ഇമ്രാൻഖാൻ

Next Post

ഇന്ന്‌ മുങ്ങിമരണ പ്രതിരോധ ദിനം; ഏഷ്യ–-പസഫിക്കിൽ 2019ൽ മുങ്ങിമരിച്ചത്‌ 1,44,000 പേർ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഇന്ന്‌-മുങ്ങിമരണ-പ്രതിരോധ-ദിനം;-ഏഷ്യ–-പസഫിക്കിൽ-2019ൽ-മുങ്ങിമരിച്ചത്‌-1,44,000-പേർ

ഇന്ന്‌ മുങ്ങിമരണ പ്രതിരോധ ദിനം; ഏഷ്യ–-പസഫിക്കിൽ 2019ൽ മുങ്ങിമരിച്ചത്‌ 1,44,000 പേർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.