Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അർധ അതിവേഗ റെയിൽ : ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ; ഒരു വർഷം നീളുന്ന 
പരിസ്ഥിതി ആഘാത പഠനം

by News Desk
July 21, 2021
in KERALA
0
അർധ-അതിവേഗ-റെയിൽ-:-ഭൂമി-ഏറ്റെടുക്കാൻ‌‌-പോർട്ടൽ;-ഒരു-വർഷം-നീളുന്ന-
പരിസ്ഥിതി-ആഘാത-പഠനം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ അർധ അതിവേഗ റെയിൽ പാതയ്ക്ക്(സിൽവർലൈൻ) ഭൂമി ഏറ്റെടുക്കാൻ പോർട്ടൽ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണൽ ഇൻഫോമാറ്റിക് സെന്റർ(എൻഐസി) ആണ് പോർട്ടൽ നിർമിക്കുന്നത്. പദ്ധതിക്കുള്ള മുഴുവൻ ഭൂമി ഏറ്റെടുക്കലും പോർട്ടൽ മുഖേന ഏകോപിപ്പിക്കും. കാസർകോടുനിന്ന് തിരുവനന്തപുരംവരെ 529.45 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് എത്തിച്ചേരാവുന്ന സിൽവർലൈൻ പദ്ധതിക്ക് ജനസാന്ദ്രത കുറഞ്ഞ മേഖലയിൽക്കൂടി 15 മുതൽ 25 മീറ്റർമാത്രം വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മികച്ച പ്രതിഫലം നൽകിയാകുമിത്.

ഒരു വർഷം നീളുന്ന 
പരിസ്ഥിതി ആഘാത പഠനം
പദ്ധതിക്കായി ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം നടത്തും. വിശദപദ്ധതി റിപ്പോർട്ടിന്റെ(ഡിപിആർ) ഭാഗമായി മൂന്ന് മാസത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ടെൻഡർ നടപടിക്ക് ഒരുവർഷത്തെ പഠനം ആവശ്യമാണ്. നിർമാണംമൂലം വെള്ളപ്പൊക്ക സാധ്യത, മണ്ണൊലിപ്പ്, ജനത്തെ ബാധിക്കുന്ന പ്രദേശം, തണ്ണീർത്തടത്തിനുണ്ടാകുന്ന ആഘാതം എന്നിവ ഒരു വർഷം നിരീക്ഷിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കും.

റെയിൽവേ മന്ത്രാലയം പദ്ധതി അംഗീകരിക്കുന്നില്ലെങ്കിൽ സംസ്ഥാനം മുഴുവൻ ബാധ്യതയും വഹിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയ സാമ്പത്തിക കാര്യവകുപ്പിന്റെ നിർദേശം കത്തിടപാടിന്റെ ഭാഗമാണെന്ന് കെ- റെയിൽ അറിയിച്ചു. പദ്ധതി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമാണ്. പരമാവധി നിലവിലെ റെയിൽവേ ലൈനിനോട് ചേർന്നായതിനാൽ കുറവ് ഭൂമിയേ ഏറ്റെടുക്കേണ്ടിവരൂ. 63,941 കോടി രൂപയുടെ പദ്ധതിച്ചെലവിൽ 11,535 കോടി രൂപയാണ് മൊത്തം നഷ്ടപരിഹാരത്തിനായി കണക്കാക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാരും ധനമന്ത്രാലയവും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ആരംഭിച്ചാൽ അഞ്ചുവർഷംകൊണ്ട് യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ചീഫ് സെക്രട്ടറി വി പി ജോയ് കഴിഞ്ഞമാസം റെയിൽവേ ബോർഡ് ചെയർമാനെ കാണുകയും പാർലമെന്റ് സമ്മേളനത്തിനുശേഷം വിശദ ചർച്ച നടത്താമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

വായ്പാ 
ഏജൻസികൾ
ജപ്പാനിലെ ജൈക്ക, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ഹഡ്കോ

പദ്ധതിക്ക് ആവശ്യമായ ആകെ ഭൂമി –- 3418 ഏക്കർ
ആകെ നഷ്ടപരിഹാര തുക –- 11,535 കോടി
സ്വകാര്യ ഭൂമിക്ക് നൽകേണ്ട തുക –- 6100 കോടി
റെയിൽവേ ഭൂമിക്ക് നൽകേണ്ട തുക –- 975 കോടി
നാശനഷ്ടങ്ങൾക്ക് നൽകേണ്ടത് –- 4460 കോടി
പുനരധിവാസത്തിന് ചെലവ് – 1730 കോടി

Previous Post

രണ്ടാം ദിവസവും 
പാർലമെന്റ്‌ പ്രക്ഷുബ്ധം ; ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു

Next Post

യുവതിയുടെ പരാതി : എൻസിപി നേതാവിനെതിരെ കേസെടുത്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യുവതിയുടെ-പരാതി-:-എൻസിപി-നേതാവിനെതിരെ-കേസെടുത്തു

യുവതിയുടെ പരാതി : എൻസിപി നേതാവിനെതിരെ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.