Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഫ്രാൻസ്‌ അന്വേഷണം തുടങ്ങി; അനങ്ങാതെ മോഡി

by News Desk
July 21, 2021
in INDIA
0
ഫ്രാൻസ്‌-അന്വേഷണം-തുടങ്ങി;-അനങ്ങാതെ-മോഡി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഇസ്രയേലി സൈബർ നിരീക്ഷണസ്ഥാപനം എൻഎസ്ഒയുടെ പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫ്രാൻസിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും മാധ്യമ–-മനുഷ്യാവകാശ പ്രവർത്തകരുടെയും സ്മാർട്ട് ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തലിന്മേൽ ഫ്രഞ്ച് പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങി. ഫ്രഞ്ച് മാധ്യമസ്ഥാപനം മീഡിയപാർട് നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യൻ പൗരന്മാരെ സമാനമായി നിരീക്ഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടും മോഡി സർക്കാർ മൗനത്തിലാണ്.

മീഡിയപാർടിന്റെ സ്ഥാപകൻ എഡ് വി പ്ലെനേൽ, റിപ്പോർട്ടർ ലെനൈഗ് ബ്രിദോക്സ് എന്നിവരുടെ സ്മാർട്ട്ഫോണുകളിൽ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. ഫ്രഞ്ച് ദേശീയ പത്രം ലെ മുന്ദ്, എഎഫ്പി വാർത്താഏജൻസി എന്നിവയിലെ ജീവനക്കാരുടെ ഫോണുകളും ചോർത്തി. പാരിസ് ആസ്ഥാനമായ ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ 17 മാധ്യമസ്ഥാപനം നടത്തിയ അന്വേഷണത്തിലാണ് ചോർത്തൽ പുറത്തുവന്നത്.

സ്വകാര്യതയ്ക്കു നേരെയുള്ള കടന്നുകയറ്റം, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന എന്നിങ്ങനെ 10 കുറ്റമാണ് അന്വേഷിക്കുകയെന്ന് ഫ്രഞ്ച് സർക്കാർ പ്രോസിക്യൂഷൻ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. വിപുലമായും നിരന്തരമായും നടക്കുന്ന നിയമവിരുദ്ധനിരീക്ഷണം ഫ്രഞ്ച് പ്രോസിക്യൂഷന്റെ അന്വേഷണപരിധിയിൽ വരുമെന്ന് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.

മീഡിയപാർടിന്റെ വെളിപ്പെടുത്തലിൽ ഇന്ത്യ–-ഫ്രാൻസ് റഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയെക്കുറിച്ച് ഫ്രാൻസിൽ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്. 59,000 കോടി രൂപയുടെ ഇടപാടിൽ ഫ്രഞ്ച് പ്രസിഡന്റും മുൻപ്രസിഡന്റും അടക്കമുള്ളവർ അന്വേഷണം നേരിടുകയാണ്. ഇക്കാര്യത്തിലും മോഡിസർക്കാർ പ്രതികരിച്ചിട്ടില്ല.

Previous Post

സഹകരണം സംസ്ഥാന വിഷയം ; സഹകരണമേഖല കെെയടക്കാനുള്ള 
മോഡി സർക്കാരിന്റെ നീക്കത്തിന്‌ തിരിച്ചടി

Next Post

ഇടപെടാൻ സമ്മർദശക്തികളെ അനുവദിക്കരുത്‌: സുപ്രീം കോടതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഇടപെടാൻ-സമ്മർദശക്തികളെ-അനുവദിക്കരുത്‌:-സുപ്രീം-കോടതി

ഇടപെടാൻ സമ്മർദശക്തികളെ അനുവദിക്കരുത്‌: സുപ്രീം കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.