Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇരുപതിനായിരം കുടുംബങ്ങൾക്ക്‌ ഒന്നേകാൽ കോടിയുടെ കിറ്റുകൾ; പ്രവാസ ജീവിതത്തിന്റെ നാൽപതാം വാർഷികം ആഘോഷിച്ച് ഡോ. വർഗീസ് മൂലൻ

by News Desk
July 19, 2021
in KERALA
0
ഇരുപതിനായിരം-കുടുംബങ്ങൾക്ക്‌-ഒന്നേകാൽ-കോടിയുടെ-കിറ്റുകൾ;-പ്രവാസ-ജീവിതത്തിന്റെ-നാൽപതാം-വാർഷികം-ആഘോഷിച്ച്-ഡോ.-വർഗീസ്-മൂലൻ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > പ്രവാസ ജീവിതത്തിന്റെ നാൽപതാം വാർഷികം ആഘോഷിച്ച് പ്രവാസി വ്യവസായിയും വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ. ഒന്നേകാൽ കോടി രൂപ വിലവരുന്ന കിറ്റുകൾ 20,000ത്തിലധികം കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

വർഗീസ് മൂലൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ്, അങ്കമാലി മുൻസിപ്പൽ ചെയർമാൻ റെജി മാത്യുവിന് നൽകിക്കൊണ്ട് നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി എംഎൽഎ റോജി എം ജോൺ അധ്യക്ഷനായി.

കൂപ്പണുകൾ പഞ്ചായത്തുകൾ വഴിയും, കോഴിയും, മസാലകളും പച്ചക്കറിയും, ധാന്യങ്ങളും, ചുക്കുകാപ്പിയും, മാസ്കും, കൺസ്യൂമർ കാർഡും ഉൾപ്പെടുന്ന കിറ്റുകൾ അങ്കമാലി ടി ബി ജംഗ്ഷനിലെ മൂലൻസ് ഹൈപ്പർമാർട്ട് വഴിയുമാണ് വിതരണം ചെയ്യപ്പെടുന്നത്.

കിറ്റുകൾ കൂടാതെ വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകൾ, 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകൾ, 10 വർഷം തികച്ചവർക്ക് 25,000/ രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യോൽപ്പാദനം, കയറ്റുമതി, ഇറക്കുമതി, വിദേശ രാജ്യങ്ങളിലെ ഫാക്ടറിവിതരണ ശൃംഖലകൾ, ഓർഗാനിക് തോട്ടങ്ങൾ, റീറ്റെയിൽ ചെയിൻ മാർക്കറ്റുകൾ, ഇകൊമേഴ്സ്, ടെക്സ്റ്റയിൽസ്, മെൻസ് ഗ്രൂമിംഗ് ഇൻഡസ്ട്രീ, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വർഗീസ് മൂലൻസ് ഗ്രൂപ്പിന് ഇന്ത്യയിലും ഗൾഫിലും അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചൈന, കിഴക്കനേഷ്യ എന്നിവിടങ്ങളിലുമായി 350ലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു.

201 നിർധന കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയകൾ, വീടുകൾ, വിവാഹ സഹായങ്ങൾ, സ്കോളർഷിപ്പുകൾ, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി ഏഴര കോടിയിലധികം രൂപയുടെ ചാരിറ്റി പദ്ധതികൾ വർഗീസ് മൂലൻ ഫൗണ്ടേഷൻ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. ഐഎസ്ആർഒ ചാരക്കേസിനെ ആസ്പദമാക്കി ആറ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത് ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന റോക്കട്രീയെന്ന ഹോളിവുഡ് സിനിമയുടെ നിർമ്മാതാവാണ് ഡോ. വർഗീസ് മൂലൻ.

Previous Post

മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കും: മന്ത്രി പി രാജീവ്‌

Next Post

സുരക്ഷാ മാനദണ്ഡം പാലിച്ച്‌ സിനിമാ ഷൂട്ടിങ്‌ തുടങ്ങും; സംഘടനകൾ പൊതുമാനദണ്ഡം തയ്യാറാക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സുരക്ഷാ-മാനദണ്ഡം-പാലിച്ച്‌-സിനിമാ-ഷൂട്ടിങ്‌-തുടങ്ങും;-സംഘടനകൾ-പൊതുമാനദണ്ഡം-തയ്യാറാക്കും

സുരക്ഷാ മാനദണ്ഡം പാലിച്ച്‌ സിനിമാ ഷൂട്ടിങ്‌ തുടങ്ങും; സംഘടനകൾ പൊതുമാനദണ്ഡം തയ്യാറാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.