ചെന്നൈ> കൊവിഡ് വ്യാപന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നിയന്ത്രണം നീട്ടിയത്.
സ്കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫീസ് ജോലിക്കായി എത്താം.അതേസമയം ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണമെന്നും വ്യക്തമാക്കി .വിവാഹത്തിന് 50 പേര്‍ക്കും സംസ്കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.