Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതിദാരിദ്ര്യം 
ഇല്ലാതാക്കും ; സർവേക്ക്‌ മാർഗരേഖ , നോഡൽ ഓഫീസറെ നിശ്ചയിച്ചു

by News Desk
July 16, 2021
in KERALA
0
അതിദാരിദ്ര്യം-
ഇല്ലാതാക്കും-;-സർവേക്ക്‌-മാർഗരേഖ-,-നോഡൽ-ഓഫീസറെ-നിശ്ചയിച്ചു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു. ആശ്രയ പദ്ധതിയുടെ പരിധിയിൽ വരുന്നതും വിട്ടുപോയവരുമായ ദരിദ്രരെ കണ്ടെത്തി അവർക്ക് വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സർവേ നാലരമാസത്തിനുള്ളിൽ പൂർത്തീകരിക്കാനും തീരുമാനിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗമാണ് മാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നത് എൽഡിഎഫ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമാണ്. തദ്ദേശവകുപ്പുവഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സർവേ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഗ്രാമവികസനവകുപ്പ് അഡീഷണൽ കമീഷണർ സന്തോഷ്കുമാറിനെ നോഡൽ ഓഫീസറായി നിശ്ചയിച്ചു.

അതിതീവ്രം, തീവ്രം എന്നീ ക്ലേശഘടകങ്ങൾ പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. മാനദണ്ഡം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതല, തയ്യാറെടുപ്പ് തുടങ്ങിയവ മാർഗനിർദേശത്തിനൊപ്പമുണ്ട്. ഭക്ഷണലഭ്യത/ പോഷകാഹാരം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ മേഖലകളിലാണ് ഗുണഭോക്താക്കളെ കണ്ടെ
ത്തുന്നത്. അതിവാർധക്യം, ശാരീരിക– മാനസിക വെല്ലുവിളിയിൽ ഭക്ഷണം പാകം ചെയ്യാനാകാത്ത കുടുംബം, തെരുവിലോ പൊതുഇടങ്ങളിലോ കഴിയുന്ന സ്ഥിരമായി ഭക്ഷണം കഴിക്കാനാകത്തവർ, ഭിക്ഷയെടുത്ത് കഴിക്കുന്നവർ, തീവ്ര പോഷണ ദാരിദ്ര്യമുള്ള കുട്ടികളുടെ കുടുംബം, അർബുദം, കരൾരോഗം, വൃക്കരോഗം, ഹൃദ്രോഗം, മനോരോഗം തുടങ്ങിയവ ബാധിച്ച് കിടപ്പിലായവർ, അപകടത്തിൽ വരുമാനശേഷി നഷ്ടപ്പെട്ട വ്യക്തികളുള്ള കുടുംബം എന്നിവർക്ക് മുൻഗണന നൽകും.

Previous Post

‘മീറ്റ്‌ ദ മിനിസ്‌റ്റർ’ തുടങ്ങി ; ലക്ഷ്യം കൂടുതൽ സംരംഭം, തൊഴിൽ

Next Post

ഒരു മാസത്തിനിടെ വാട്സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒരു-മാസത്തിനിടെ-വാട്സാപ്പ്-വിലക്കിയത്-20-ലക്ഷം-അക്കൗണ്ടുകള്‍

ഒരു മാസത്തിനിടെ വാട്സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.