Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലക്ഷദ്വീപ്‌ ഐക്യദാർഢ്യസമിതി രൂപീകരിച്ചു ; ലക്ഷദ്വീപ്‌ ജനതയ്‌ക്കും ആയിഷ സുൽത്താനയ്‌ക്കും പിന്തുണ

by News Desk
July 16, 2021
in KERALA
0
ലക്ഷദ്വീപ്‌-ഐക്യദാർഢ്യസമിതി-രൂപീകരിച്ചു-;-ലക്ഷദ്വീപ്‌-ജനതയ്‌ക്കും-ആയിഷ-സുൽത്താനയ്‌ക്കും-പിന്തുണ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതയ്ക്കും ചലച്ചിത്രപ്രവർത്തക ആയിഷ സുൽത്താനയ്ക്കും പിന്തുണയുമായി ലക്ഷദ്വീപ് ഐക്യദാർഢ്യസമിതി രൂപീകരിച്ചു. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന സമിതി കൂടുതൽ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച് ഭാവിപരിപാടികൾ രൂപപ്പെടുത്തുമെന്നും എളമരം കരീം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നടിയും ചലച്ചിത്രപ്രവർത്തകയുമായ ആയിഷ സുൽത്താനയ്ക്കെതിരെ ചുമത്തിയ കള്ളക്കേസും ലക്ഷദ്വീപിനെ കോർപറേറ്റുകൾക്ക് അടിയറവയ്ക്കുന്ന കേന്ദ്രസർക്കാർ നടപടികളും പിൻവലിക്കണമെന്ന് സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ ആവാസ–-ജനാധിപത്യ വ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളെ യോഗം അപലപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയോടും ദ്വീപുജനതയോടും സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദ്വീപുവാസികളുടെ അവകാശ സംരക്ഷണത്തിനായി ശബ്ദമുയർത്താൻ കേരള ജനതയെ ഒന്നിച്ച് അണിനിരത്താൻ പരിശ്രമിക്കുമെന്ന് യോഗം അറിയിച്ചു.

ഐക്യദാർഢ്യസമിതി രൂപീകരണയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ വി തോമസ് അധ്യക്ഷനായി. എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എ എം ആരിഫ്, കെ സോമപ്രസാദ്, ശ്രേയാംസ് കുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ആയിഷ സുൽത്താന എന്നിവർ സംസാരിച്ചു.

ഐക്യദാർഢ്യസമിതി ചെയർമാനായി ബെന്നി ബഹനാൻ എംപിയെയും ജനറൽ കൺവീനറായി എളമരം കരീം എംപിയെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: പ്രൊഫ. കെ വി തോമസ്, ബിനോയ് വിശ്വം, ശ്രേയാംസ് കുമാർ, പ്രൊഫ. എം കെ സാനു, ബി ഉണ്ണിക്കൃഷ്ണൻ, പ്രൊഫ. ചന്ദ്രദാസൻ, സി എൻ മോഹനൻ, പി രാജു, മേയർ എം അനിൽകുമാർ, ടി ജെ വിനോദ്, കെ എൽ മോഹനവർമ, ഡോ. മ്യൂസ് മേരി ജോർജ്, എസ് സതീഷ്, സെബാസ്റ്റ്യൻ പോൾ, അഡ്വ. ടി വി അനിത (വൈസ് പ്രസിഡന്റുമാർ). എ എം ആരിഫ്, കെ സോമപ്രസാദ്, വി ശിവദാസ്, ജോൺ ബ്രിട്ടാസ്, എം സ്വരാജ്, അഡ്വ. മേഴ്സി, കെ എൻ ഗോപിനാഥ്, സിദ്ദിഖ് ബാബു, സിഐസിസി ജയചന്ദ്രൻ, അഡ്വ. രഞ്ജിത് തമ്പാൻ, സലിം മടവൂർ, വിധു വിൻസെന്റ് (കൺവീനർമാർ).

Previous Post

മൂന്നാംതരംഗം ആഗസ്‌ത്‌ 
അവസാനത്തോടെ: ഐസിഎംആർ

Next Post

പുതിയ റോഡുകൾ 
വെട്ടിപ്പൊളിക്കുന്നത് 
ഒഴിവാക്കും: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുതിയ-റോഡുകൾ-
വെട്ടിപ്പൊളിക്കുന്നത്-
ഒഴിവാക്കും:-മുഖ്യമന്ത്രി

പുതിയ റോഡുകൾ 
വെട്ടിപ്പൊളിക്കുന്നത് 
ഒഴിവാക്കും: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.