Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം ; സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറാകും

by News Desk
July 8, 2021
in KERALA
0
35-ഐഎഎസ്-ഉദ്യോഗസ്ഥർക്ക്-മാറ്റം-;-സഞ്ജയ്-കൗൾ-മുഖ്യതെരഞ്ഞെടുപ്പ്‌-ഓഫീസറാകും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെ 35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയെ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിയായി നിയമിച്ചു. സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറാകും. എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, പത്തനംതിട്ട കലക്ടർമാർക്കും മാറ്റമുണ്ട്.

പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ടുമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാതോമസിന് ആരോഗ്യകുടുംബക്ഷേമവകുപ്പിന്റെ അധികചുമതല നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി വേണുവിന് ടൂറിസത്തിന് പുറമെ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതല നൽകി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാമുരളീധരനാണ് ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല.

കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്കത്തിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അധികചുമതല. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോറിനെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറാക്കി. ഡിസാസ്റ്റർ മാനേജ്മെന്റ് കമീഷണർ എ കൗശികന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ ആർ ഗിരിജയെ ഫിഷറീസ് ഡയറക്ടറാക്കി. ഭണ്ഡാരി സ്വഗത് രവീന്ദർചന്ദാണ് കാസർകോട് കലക്ടർ. പിഐ ശ്രീവിദ്യയാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ. എറണാകുളം കലക്ടർ എസ് സുഹാസിനെ ആർബിഡിസി എം ഡി ആക്കിച്ചു. കോഴിക്കോട് കലക്ടർ എസ് സാംബശിവറാവുവിനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറാക്കി. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡിയുടെ അധിക ചുമതലയും നൽകി. കാസർകോട് കലക്ടർ സജിത്ത് ബാബുവിനെ പൊതുവിതരണ വകുപ്പ് ഡയറക്ടറാക്കി. ദേശീയ ആയുഷ് മിഷൻ ഡയറക്ടറുടെ അധിക ചുമതലയും നൽകി.

തൃശൂർ കലക്ടർ ഷാനവാസിനെ എംജിഎൻആർഇജിഎസ് ഡയറക്ടറാക്കി. പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹരിത വി കുമാർ തൃശൂർ കലക്ടർ. പത്തനംതിട്ട കലക്ടർ നരസിംഹുഗാരി റെഡ്ഡിയാണ് കോഴിക്കോട് കലക്ടർ. ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ. കോട്ടയം കലക്ടർ എം അഞ്ജന പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് ഡയറക്ടർ പി കെ ജയശ്രീയെ കോട്ടയം കലക്ടറാക്കി. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനെ ഇടുക്കി ജില്ലാ കലക്ടറാക്കി. ഇടുക്കി കലക്ടർ എച്ച് ദിനേശനാണ് പുതിയ പഞ്ചായത്ത് ഡയറക്ടർ. ദിവ്യ എസ് അയ്യരെ പത്തനംതിട്ട കലക്ടറായി നിയമിച്ചു. എറണാകുളം ജില്ലാ വികസന കമീഷണർ അഫ്സാന പർവീൺ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ ആകും. കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ അധിക ചുമതല നൽകി.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ടോണിക് ആൻഡ് ഇൻഫർമേഷൻ), രാജേഷ്കുമാർ സിൻഹ ( കയർ, വനം വന്യജീവി വകുപ്പ്) റാണിജോർജ് (സാമുഹ്യനീതിവകുപ്പ്, വനിതാശിശുവികസനം, സാംസ്കാരികം), സെക്രട്ടറിമാരായ ഡോ.ഷർമിള മേരി ജോസഫ് (നികുതി, സ്പോർട്സ്, യുവജനകാര്യം, ആയുഷ്), ടിങ്കുബിസ്വാൾ (തുറമുഖം, മൃഗസംരക്ഷണം, ഡയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വർക്സ്, കെഎസ്ടിപി), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ.രത്തൻ യു ഖേൽക്കർ (കേരള ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ), ബിജുപ്രഭാകർ (ഗതാഗത സെക്രട്ടറി,), സി എ ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്).

Previous Post

സ്ഥാനക്കയറ്റമില്ല ; വി മുരളീധരന്‌ 
തിരിച്ചടിയായി വിവാദങ്ങളും തോൽവിയും

Next Post

നമ്പി നാരായണൻ്റെ അറസ്റ്റ് തെളിവില്ലാതെ; കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കുമെന്ന് സിബിഐ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നമ്പി-നാരായണൻ്റെ-അറസ്റ്റ്-തെളിവില്ലാതെ;-കേസിൽ-അന്താരാഷ്ട്ര-ഗൂഢാലോചന-പരിശോധിക്കുമെന്ന്-സിബിഐ

നമ്പി നാരായണൻ്റെ അറസ്റ്റ് തെളിവില്ലാതെ; കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കുമെന്ന് സിബിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.