Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഒളിമ്പിക്‌സ് : ഇന്ത്യൻ ടീമായി, ഒമ്പത്‌ മലയാളികൾ

by News Desk
July 6, 2021
in SPORTS
0
ഒളിമ്പിക്‌സ്-:-ഇന്ത്യൻ-ടീമായി,-ഒമ്പത്‌-മലയാളികൾ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ ഒമ്പത് മലയാളികൾ. അതിൽ ഏഴുപേർ അത്ലറ്റിക്സിലാണ്. 2016ലെ റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ 11 മലയാളികളുണ്ടായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്. എറണാകുളം സ്വദേശിയായ ശ്രീജേഷിന്റെ മൂന്നാമത്തെ ഒളിമ്പിക്സാണ്. നീന്തലിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ സജൻ പ്രകാശ് മത്സരിക്കും. തിരുവനന്തപുരത്തുകാരനായ സജന്റെ രണ്ടാമത്തെ ഒളിമ്പിക്സാണ്. ഇരുപത് കിലോമീറ്റർ നടത്തത്തിൽ കെ ടി ഇർഫാൻ നേരത്തേ യോഗ്യത നേടിയതാണ്. 2012 ഒളിമ്പിക്സിൽ ദേശീയ റെക്കോഡോടെ പത്താംസ്ഥാനത്ത് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട്ടുകാരനാണ്.

ലോങ്ജമ്പിൽ എം ശ്രീശങ്കർ ഇന്ത്യക്കായി ഇറങ്ങും. 8.26 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടാണ് പാലക്കാട്ടുകാരൻ ഒളിമ്പിക്സിന് പോകുന്നത്. അത്ലറ്റിക്സിൽ ഇന്ത്യൻ താരങ്ങളായിരുന്ന എസ് മുരളിയുടെയും കെ എസ് ബിജിമോളുടെയും മകനാണ്. 400 മീറ്റർ ഹർഡിൽസിൽ മലപ്പുറം പന്തല്ലൂർ സ്വദേശിയ എം പി ജാബിർ കഴിഞ്ഞ ദിവസമാണ് യോഗ്യത നേടിയത്. ഈ ഇനത്തിൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ താരമാണ്. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടോക്യോയിലേക്ക് ടിക്കറ്റ് കിട്ടിയത്. 1984ലെ ഒളിമ്പിക്സിൽ പി ടി ഉഷയ്ക്ക് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിലാണ് 400 മീറ്റർ ഹർഡിൽസിൽ മെഡൽ നഷ്ടമായത്.

പുരുഷന്മാരുടെ 4–-400 മീറ്റർ റിലേ ടീമിൽ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് എന്നിവരുണ്ട്. 4–-400 മീറ്റർ മിക്സഡ് റിലേ ടീമിൽ അലക്സ് ആന്റണിയുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ 400 മീറ്ററിൽ മത്സരിച്ച മുഹമ്മദ് അനസ് ഇക്കുറി റിലേ ടീമിലാണ്. കൊല്ലം നിലമേൽ സ്വദേശിയാണ്. നോഹ നിർമൽ ടോം കോഴിക്കോട് പേരാമ്പ്രക്കാരനാണ്. കോഴിക്കോട് സായിയിലൂടെയാണ് ദേശീയതലത്തിൽ ശ്രദ്ധ നേടിയത്. അമോജ് ജേക്കബ് കോട്ടയം സ്വദേശിയാണെങ്കിലും ഡൽഹിയിൽ സ്ഥിരതാമസമാണ്. അലക്സ് ആന്റണി തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്. ട്രയൽസിൽ രണ്ടാമതെത്തിയതാണ് തുണയായത്.

ഒറ്റ മലയാളികളുമില്ലാത്ത വനിതാ ടീം 1976നുശേഷം ആദ്യമാണ്. ഇന്ത്യൻ മിക്സഡ് റിലേ ടീമിലെത്താൻ കേരളത്തിന്റെ വനിതകൾക്കായില്ല. ട്രയൽസിൽ ജിസ്ന മാത്യുവും വി കെ വിസ്മയയും പിന്തള്ളപ്പെട്ടു. മലായാളിയായ പി രാധാകൃഷ്ണൻ നായരാണ് മുഖ്യ പരിശീലകൻ.

Previous Post

മൻസൂർ വധത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; പ്രതികൾ 9 സിപിഎം പ്രവർത്തകർ; കുറ്റപത്രം സമർപ്പിച്ചു

Next Post

മുകേഷ് ഫോൺ വിവാദം: വിദ്യാർത്ഥിയെ കണ്ടെത്തി, പരാതിയില്ലെന്ന് കുടുംബം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മുകേഷ്-ഫോൺ-വിവാദം:-വിദ്യാർത്ഥിയെ-കണ്ടെത്തി,-പരാതിയില്ലെന്ന്-കുടുംബം

മുകേഷ് ഫോൺ വിവാദം: വിദ്യാർത്ഥിയെ കണ്ടെത്തി, പരാതിയില്ലെന്ന് കുടുംബം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.