Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

Czech Republic vs Denmark: UEFA EURO 2020 Result, Score, Goals: ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ഡെൻമാർക്ക് സെമിയിൽ

by News Desk
July 4, 2021
in SPORTS
0
czech-republic-vs-denmark:-uefa-euro-2020-result,-score,-goals:-ചെക്ക്-റിപ്പബ്ലിക്കിനെ-പരാജയപ്പെടുത്തി-ഡെൻമാർക്ക്-സെമിയിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Czech Republic vs Denmark UEFA EURO 2020 Quarter-Finals-Result, Score, Goals:യൂറോകപ്പ് ക്വാർട്ടർ ഫൈനലിലെ മൂന്നാമത്തെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ഡെൻമാർക്ക് സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഡെൻമാർക്കിന്റെ ജയം.

മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ തന്നെ തോമസ് ഡെലാനേയുടെ ഗോളിലൂടെ ഡെൻമാർക്കിന് ആദ്യ ലീഡ് നേടാൻ കഴിഞ്ഞു. 42ാം മിനുറ്റിൽ കാസ്പെർ ഡോൽബെർഗിന്റെ ഗോളിലൂടെ ഡെൻമാർക്ക് ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു ഡെൻമാർക്ക്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെക്ക് റിപ്പബ്ലിക് മറുപടി ഗോൾ നേടി. 49ാം മിനുറ്റിൽ പാട്രിക്ക് ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്.

ഇതോടെ യൂറോ കപ്പ് സെമി ഫൈനലിലേക്ക് പ്രവേശിച്ച മൂന്നാമത്തെ ടീമായി ഡെൻമാർക്ക് മാറി. ആദ്യ രണ്ട് ക്വാർട്ടർ ഫൈനലുകളിൽ ജയം നേടി സ്പെയിനും ഇറ്റലിയുമാണ് സെമി പ്രവേശനം നേടിയത്. ബുധനാഴ്ചയാണ് സ്പെയിൻ- ഇറ്റലി സെമി ഫൈനൽ മത്സരം.

നായകൻ എറിക്സൻ സുഖം പ്രാപിക്കുമ്പോൾ, ഡെൻമാർക്ക് യൂറോ 2020ൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

റഷ്യയ്‌ക്കെതിരെ നേടിയ 4-1ന്റെ ജയമാണ് രണ്ടു തോൽവികൾക്ക് ശേഷവും ഡെന്മാർക്കിനെ ക്വാർട്ടറിൽ എത്തിച്ചത്. 1992 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 16മത്തെ റൗണ്ടിൽ വെയിൽസിനെ 4-0ന് തോൽപിച്ച ശേഷം ഡെന്മാർക്കിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ഡെന്മാർക്കും ചെക്ക് റിപ്പബ്ലിക്കും യൂറോ 2020ൽ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം ക്വാർട്ടർ ഫൈനലിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഉക്രെയ്നെ നേരിടും. ഇന്ത്യൻ സമയം ശനിയാഴ്ച അർധരാത്രി കഴിഞ്ഞ് 12.30നാണ് ഉക്രെയ്ൻ – ഇംഗ്ലണ്ട് മത്സരം.

ഉക്രെയ്ൻ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയി ഡെൻമാർക്കിനെ വെംബ്ലിയിൽ ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ നേരിടുന്നത്. ഫൈനലും ഇംഗ്ലണ്ടിന്റെ ഹോം സ്റ്റേഡിയമായ വെംബ്ലിയിലാണ്.

Read Also: വിജയകുതിപ്പ് തുടർന്ന് ഇറ്റലി; ബെൽജിയത്തെ തകർത്ത് സെമിയിൽ

2018 ലോകകപ്പിൽ സെമിഫൈനലിലെത്തിയ പ്രകടനത്തിന് ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഇംഗ്ലണ്ട് അവസാനമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ അവസാന നാലിൽ ഇടം നേടിയത് 1996ൽ ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും കഷ്ടിച്ച് ജയിച്ചുവന്ന ഉക്രെയ്നിന്റെ ആദ്യ യൂറോ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽ മത്സരമാണിത്.

ശനിയാഴ്ച മത്സരങ്ങൾ:

  • ചെക്ക് റിപ്പബ്ലിക് – ഡെൻമാർക്ക് (രാത്രി 9.30 IST)
  • ഉക്രെയ്ൻ – ഇംഗ്ലണ്ട് (IST പുലർച്ചെ 12.30, ഇന്ത്യയിൽ ഞായറാഴ്ച)

.How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

The post Czech Republic vs Denmark: UEFA EURO 2020 Result, Score, Goals: ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ഡെൻമാർക്ക് സെമിയിൽ appeared first on Indian Express Malayalam.

Previous Post

കോഴപ്പണ ആരോപണം; സികെ ശശീന്ദ്രന്റെയും ഭാര്യയുടേയും മൊഴിയെടുത്തു

Next Post

വീരോചിതം, ഡെൻമാർക്ക്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വീരോചിതം,-ഡെൻമാർക്ക്

വീരോചിതം, ഡെൻമാർക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.