Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

യുവതാരങ്ങള്‍ക്ക് നിര്‍ണായകം, പക്ഷെ പരമ്പര വിജയം പ്രഥമ ലക്ഷ്യം: ദ്രാവിഡ്

by News Desk
June 28, 2021
in SPORTS
0
യുവതാരങ്ങള്‍ക്ക്-നിര്‍ണായകം,-പക്ഷെ-പരമ്പര-വിജയം-പ്രഥമ-ലക്ഷ്യം:-ദ്രാവിഡ്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ട്വിന്റി 20, ഏകദിന പരമ്പരയ്ക്കായി ഇന്ത്യ തയാറെടുക്കുകയാണ്. പരിശീലകനായി ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം രാഹുല്‍ ദ്രാവിഡെന്ന തന്ത്രശാലിയും. എന്നാല്‍ മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാന്റെ കീഴില്‍ അണിനിരക്കുന്ന പ്രതിഭധനരായ യുവതാരങ്ങള്‍ക്ക് പരമ്പര കേവലം മത്സരങ്ങള്‍ മാത്രമല്ല. ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ കൂടിയാണ്. പ്രത്യേകിച്ചും ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ.

യുവതാരങ്ങളില്‍ ആര്‍ക്കൊക്കെ പരമ്പര നിര്‍ണായകമാണെന്നതില്‍ പരിശീലകൻ ദ്രാവിഡിന് നല്ല നിശ്ചയമുണ്ട്. വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് ദ്രാവിഡിന്റെ പ്രതികരണം. “ദേവദത്ത് പടിക്കല്‍, പൃത്വി ഷാ, റുതുരാജ് ഗെയ്ക്ക്വാദ് തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പര പ്രധാനമാണ്. ഇന്ത്യന്‍ ടീമിലിടം പിടിക്കുന്നതിനായി അവര്‍ പരമാവധി ശ്രമിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ടീമിലേക്ക് വിളിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സെലക്ട്ര്‍മാരുടേയും ടീം മാനേജുമെന്റിന്റേയും ചുമതലയാണ്,” ദ്രാവിഡ് വ്യക്തമാക്കി.

മറു അഭിപ്രായവും മുന്‍ ഇന്ത്യന്‍ നായകനുണ്ട്. “നന്നായി കളിച്ചില്ല എങ്കില്‍ ഒരിക്കലും ടീമില്‍ എത്തില്ല എന്നില്ല. മികച്ച പ്രകടനം കാഴ്ച വച്ചതുകൊണ്ട് എളുപ്പത്തില്‍ ഇന്ത്യന്‍ ജേഴ്സി അണിയാമെന്നും ധരിക്കരുത്. നല്ല പ്രകടനങ്ങള്‍ പുറത്തെടുത്താല്‍ അത്തരം താരങ്ങളെ സെലക്ടര്‍മാര്‍ ഓര്‍ത്തു വയ്ക്കും. പിന്നീട് അവസരം ഒരുങ്ങും,” ദ്രാവിഡ് അഭിപ്രായപ്പെട്ടു.

പരമ്പര സ്വന്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. “നിരവധി താരങ്ങള്‍ ടീമിലുണ്ട്. ലോകകപ്പ് കളിക്കുന്നതിന് അവസരം ലഭിക്കാനുള്ള ശ്രമത്തിലായിരിക്കും എല്ലാവരും. എന്നിരുന്നാലും എല്ലാവരുടേയും ലക്ഷ്യം ജയിക്കണം എന്ന് മാത്രമായിരിക്കണം. ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു,” ആദ്ദേഹം പറഞ്ഞു.

Also Read: UEFA EURO 2020: ഹസാര്‍ഡിന്റെ ഷോട്ടില്‍ പറങ്കിപ്പട വീണു; ബല്‍ജിയം ക്വാര്‍ട്ടറില്‍

The post യുവതാരങ്ങള്‍ക്ക് നിര്‍ണായകം, പക്ഷെ പരമ്പര വിജയം പ്രഥമ ലക്ഷ്യം: ദ്രാവിഡ് appeared first on Indian Express Malayalam.

Previous Post

എന്നാലും എന്റെ ഗൂഗിളേ, നിങ്ങളെന്നെ സീരിയൽ കില്ലറാക്കി

Next Post

‘വീട്ടിൽ അതിക്രമിച്ച് കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തി’: പ്രതിക്കായി ഇടപെട്ടത് ജോസഫൈനെന്ന് മയൂഖ ജോണി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘വീട്ടിൽ-അതിക്രമിച്ച്-കയറി-സുഹൃത്തിനെ-ബലാത്സംഗം-ചെയ്തു,-വീഡിയോ-പകർത്തി’:-പ്രതിക്കായി-ഇടപെട്ടത്-ജോസഫൈനെന്ന്-മയൂഖ-ജോണി

'വീട്ടിൽ അതിക്രമിച്ച് കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്തു, വീഡിയോ പകർത്തി': പ്രതിക്കായി ഇടപെട്ടത് ജോസഫൈനെന്ന് മയൂഖ ജോണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.