Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ജഡേജയെ ബാറ്റിങ്ങിനായി ടീമിലെടുത്തത് ഇന്ത്യക്ക് തിരിച്ചടിയായി: സഞ്ജയ് മഞ്ചരേക്കർ

by News Desk
June 26, 2021
in SPORTS
0
ജഡേജയെ-ബാറ്റിങ്ങിനായി-ടീമിലെടുത്തത്-ഇന്ത്യക്ക്-തിരിച്ചടിയായി:-സഞ്ജയ്-മഞ്ചരേക്കർ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അവസാന ഇലവനിൽ ജഡേജയെ ഉൾപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ കളിക്കാരൻ സഞ്ജയ് മഞ്ചരേക്കർ. ജഡേജക്ക് പകരം ഹനുമാ വിഹാരിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കുറച്ചധികം റൺസ് കൂടി നേടാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

“മത്സരത്തിന് മുമ്പ് ഇന്ത്യ എങ്ങനെയാണ് പോയത് എന്നു നോക്കുകയാണെങ്കിൽ, രണ്ടു സ്പിന്നർമാരെ ഉൾപ്പെടുത്തിയത് ചർച്ച ചെയ്യേണ്ട സെലക്ഷനാണ് കാരണം അന്തരീക്ഷം വളരെ മൂടിക്കെട്ടിയതും ഒരു ദിവസം വൈകിയുമായിരുന്നു ടോസ് നടന്നതും. ഒരു താരത്തെ ബാറ്റിങ്ങിന് വേണ്ടി മാത്രം ടീമിൽ ഉൾപ്പെടുത്തി, അത് ജഡേജയാണ്, ഇടം കയ്യൻ സ്പിന്നർ ആയത് കൊണ്ടല്ല ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയത്. ബാറ്റിങ്ങിന് വേണ്ടിയാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത് ഞാൻ ഇതിനു എന്നും എതിരായിരുന്നു” മഞ്ചരേക്കർ ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് പറഞ്ഞു.

രണ്ടു ഇന്നിങ്സിലും ബാറ്റിങ്ങിൽ മധ്യ നിര തകർന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലൻഡിനെതിരെ സതാംപ്ടണിൽ ഇന്ത്യയുടെ തോൽവി.

ജഡേജക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്‌സമാനെ കളിപ്പിച്ചിരുന്നെങ്കിൽ ന്യൂസിലൻഡിന് 200നു മുകളിൽ വിജയലക്ഷ്യം നല്കാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു എന്ന് സഞ്ജയ് മഞ്ചരേക്കർ പറയുന്നു.

“സ്പെഷ്യലിസ്റ്റ് കളിക്കാരെ വേണമായിരുന്നു ടീമിൽ ഉൾപ്പെടുത്താൻ, പിച്ച് വരണ്ടതും ടേൺ ഉള്ളതുമാണെന്ന് തോന്നിയിരുന്നെങ്കിൽ ഇടം കയ്യൻ സ്പിന്നറായി ജഡേജയെ ഉൾപ്പെടുത്താമായിരുന്നു, അശ്വിന് ഒപ്പം, അതിൽ ഒരു അർത്ഥമുണ്ടായിരുന്നു. പക്ഷേ അവർ ബാറ്റിങ്ങിനായി ജഡേജയെ ടീമിലെടുത്തു അതാണ് ഇന്ത്യക്ക് കൂടുതൽ തിരിച്ചടിയായത് എന്ന് ഞാൻ കരുതുന്നു” മഞ്ചരേക്കർ പറഞ്ഞു.

Read Also: സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ

“ഇംഗ്ലണ്ട് ചരിത്രപരമായി ചെയ്തിരിക്കുന്നത് പോലെ ഇന്ത്യ ചെയ്യില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മറ്റൊരു ശക്തനായ താരം ഉള്ളതുകൊണ്ട് ആരെയെങ്കിലും തിരഞ്ഞെടുക്കുക, മറ്റെയാളെ എപ്പോഴെങ്കിലും ആവശ്യം വരും എന്ന രീതിയിൽ, പക്ഷേ ഇത് സമ്മർദ്ദമേറിയ മത്സരമാകുമ്പോൾ അത് വിരളമായി മാത്രമേ സംഭവിക്കു.” തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ട് പാരമ്പരയുമായി ബന്ധപ്പെട്ട് മഞ്ചരേക്കർ പറഞ്ഞു.

The post ജഡേജയെ ബാറ്റിങ്ങിനായി ടീമിലെടുത്തത് ഇന്ത്യക്ക് തിരിച്ചടിയായി: സഞ്ജയ് മഞ്ചരേക്കർ appeared first on Indian Express Malayalam.

Previous Post

ലക്ഷദ്വീപിൽ സ്വകാര്യ റിസോർട്ടിന്‌ അനുമതി; വിവാദപരിഷ്‌കാരങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്ന പദ്ധതി

Next Post

അന്ന്‌ ഇന്ദിര; ഇന്ന്‌ മോഡി ; പാർലമെന്റ്‌ അപ്രസക്തമായി , തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ ഭാഗമായി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അന്ന്‌-ഇന്ദിര;-ഇന്ന്‌-മോഡി-;-പാർലമെന്റ്‌-അപ്രസക്തമായി-,-തെരഞ്ഞെടുപ്പ്‌-കമീഷൻ-സർക്കാരിന്റെ-ഭാഗമായി

അന്ന്‌ ഇന്ദിര; ഇന്ന്‌ മോഡി ; പാർലമെന്റ്‌ അപ്രസക്തമായി , തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ ഭാഗമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.