Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഗ്ലാമറാണ് സാറേ ഇവന്റെ മെയിൻ! പേര് മൈലവ്

by News Desk
June 25, 2021
in VIRAL
0
ഗ്ലാമറാണ്-സാറേ-ഇവന്റെ-മെയിൻ!-പേര്-മൈലവ്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

പാമ്പുകളെ സാധാരണ ഗതിയിൽ നമ്മളിൽ പലരും ശത്രുക്കൾ ആയാണ് കണക്കാക്കുക. ഉഗ്രവിഷമുള്ള പാമ്പിന്റെ കൊത്ത് കിട്ടിയാൽ മരണം തന്നെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെ പലർക്കും പാമ്പിനെ വെറുപ്പാണ്. പാമ്പിന്റെ കാണുന്നത് തന്നെ ചതുർത്ഥിയാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു പാമ്പിനേ കണ്ടാൽ തെങ്കാശിപ്പട്ടണം സിനിമയിൽ ലാൽ കഥാപാത്രം സുരേഷ് ഗോപി കഥാപാത്രത്തോട് പറയുന്നതുപോലെ “നിനക്കൊടുക്കത്തെ ഗ്ലാമറാടാ പന്നി (ഇവിടെ പാമ്പേ)’ എന്ന് പറഞ്ഞു പോവും.

കാലിഫോർണിയയിലെ റെപ്റ്റൈൽ സൂ നടത്തുന്ന ജെയ് ബ്രൂവർ ആണ് താൻ സംരക്ഷിക്കുന്ന പമ്പുകളിൽ ഏറ്റവും ഗ്ലാമറുള്ള പാമ്പിനെ പരിചയപ്പെടുത്തിയത്. പെരുമ്പാമ്പിന്റെ ഇനത്തിൽ പെട്ട ഭീമൻ പെരുംപാമ്പിന്റെ നിറം യഥാർത്ഥത്തിൽ കറുപ്പാണ്. പക്ഷെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചെതുമ്പലുകളിൽ പ്രതിഫലിക്കുന്നത് വിവിധ വർണങ്ങളാണ്. ഏറെക്കുറെ മഴവില്ലിലെ എല്ലാ നിറങ്ങളും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ പാമ്പാണെങ്കിലും കക്ഷിയെ കാണാൻ നല്ല ഭംഗിയാണ്.

തന്റെ പാമ്പിൻ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ളതാണ് ഈ പാമ്പ് എന്ന് ജെയ് ബ്രൂവർ പറയുന്നു. അത് പക്ഷെ നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല താരതമ്യേന ശാന്ത സ്വഭാവമാണ് ഈ പാമ്പ് പുലർത്തുന്നതത്രെ. അതുകൊണ്ട് തന്നെ പാമ്പിന് ജെയ് ബ്രൂവർ ഒരു പേര് നൽകിയിട്ടുണ്ട്, മൈലവ്. ഈ ഗ്ലാമർ താരത്തിന്റെ നിരവധി വീഡിയോകളാണ് ബ്രൂവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് “ആർട്ടിനെ പ്രതിഫലിച്ചുകൊണ്ട് മൈലവ് ജീവിതം ആസ്വദിക്കുന്നു” എന്ന കുറിപ്പുമായി അടുത്തിടെ ബ്രൂവർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മാത്രം 48 മില്യൺ വ്യൂ, 3.3 മില്യൺ ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

നീല പാമ്പ്

ശ്രദ്ധ നേടിയിരുന്നു. ചുവപ്പു നിറത്തിലുള്ള റോസാപ്പൂവിന് മുകളിൽ കയറി ഇരിക്കുന്ന കക്ഷി ഒരു ഇത്തിരിക്കുഞ്ഞനാണ്. ബ്ലൂ പിറ്റ് വൈപ്പർ ആണ് ഈ ഗ്ലാമർ താരം. വീഡിയോ കണ്ട ഏറെക്കുറെ എല്ലാവർക്കും പാമ്പിന്റെ ഭംഗിയെപ്പറ്റി പറയാൻ 1000 നാവാണ്. ഭയങ്കര ലുക്ക് ആണ് എന്നും കരുതി ഒന്ന് കയ്യിലെടുത്താലോ എന്ന് ചിന്തിച്ചേക്കല്ലേ. ഉഗ്രവിഷമുള്ള ഇനത്തിൽപെട്ട പാമ്പാണ് ബ്ലൂ പിറ്റ് വൈപ്പർ. കടി കിട്ടിയാൽ ആന്തരീക രക്തസ്രാവമുണ്ടായി ഒരാൾ മരിച്ചുപോവാൻ കുറച്ചു സമയം മതി.

Previous Post

നിങ്ങള്‍ വാങ്ങുന്ന വിലകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളേക്കാള്‍ ഗുണം ഈ പഴത്തിനുണ്ട്

Next Post

സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
സെഞ്ചുറി-നേടാനാവാത്തതിന്റെ-വരൾച്ച-മറികടക്കാൻ-കോഹ്ലി-ശ്രമിക്കുന്നുവെന്ന്-സഞ്ജയ്-ബംഗാർ

സെഞ്ചുറി നേടാനാവാത്തതിന്റെ വരൾച്ച മറികടക്കാൻ കോഹ്ലി ശ്രമിക്കുന്നുവെന്ന് സഞ്ജയ് ബംഗാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.