Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോലെയുള്ള പ്രധാനപ്പെട്ട മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്തരുത്: പീറ്റേഴ്‌സൺ

by NEWS DESK
June 22, 2021
in SPORTS
0
ടെസ്റ്റ്-ചാമ്പ്യൻഷിപ്-ഫൈനൽ-പോലെയുള്ള-പ്രധാനപ്പെട്ട-മത്സരങ്ങൾ-ഇംഗ്ലണ്ടിൽ-നടത്തരുത്:-പീറ്റേഴ്‌സൺ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോലെ വളരെ പ്രാധാന്യമുള്ള ഒറ്റയായ മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്തരുതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. മോശം കാലാവസ്ഥ ഫൈനൽ മത്സരത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ പ്രതികരണം. ശരാശരി 360 ഓവറുകൾ കളിക്കേണ്ടിടത്ത് 140 ന് അടുത്ത് ഓവറുകൾ മാത്രമാണ് നാല് ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഫൈനലിൽ കളിച്ചിരിക്കുന്നത്.

“ഇത് പറയുന്നതിൽ വളരെ വേദനയുണ്ട്, പക്ഷേ ഇത്തരത്തിൽ വളരെ പ്രാധാന്യമുള്ള ഒറ്റയായ മത്സരങ്ങൾ യുകെയിൽ കളിക്കാൻ പാടില്ല.” പ്രഥമ ഫൈനലിന് സതാംപ്ടണിലെ ഹാംപ്‌ഷെയർ ബൗൾ ഐസിസി തിരഞ്ഞെടുത്തതിനെതിരെ പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്തു.

It pains me to say it, but a ONE OFF & incredibly important cricket game should NOT be played in the UK.

— Kevin Pietersen🦏 (@KP24) June 21, 2021

ഫൈനൽ പോലെ ഇത്തരം പ്രധാനപ്പെട്ട മത്സരങ്ങൾ ദുബായ് പോലെ കാലാവസ്ഥാ പ്രശ്നങ്ങൾ അധികം ഉണ്ടാവാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ നടത്തണമെന്നാണ് പീറ്റേഴ്സണിന്റെ പക്ഷം.

Read Also: WTC Final: വീണ്ടും മഴയുടെ കളി; നാലാം ദിനവും ഉപേക്ഷിച്ചു

“ഞാനായിരുന്നെങ്കിൽ, ഡബ്ള്യുടിസി ഫൈനൽ പോലെ ഒറ്റയായ മത്സരത്തിന് ദുബായ് വേദിയായി തിരഞ്ഞെടുത്തേനേ. ന്യൂട്രൽ വേദി, അതിശയകരമായ സ്റ്റേഡിയം, ഉറപ്പുള്ള കാലാവസ്ഥ, മികച്ച പരിശീലന സൗകര്യങ്ങൾ, ഒരു ടൂറിസ്റ്റ് കേന്ദ്രം! സ്റ്റേഡിയത്തിന് അടുത്താണ് ഐസിസി ഓഫീസും” പീറ്റേഴ്‌സൺ ട്വിറ്ററിൽ കുറിച്ചു.

If it was up to me, Dubai would always host a one off match like this WTC game.
Neutral venue, fabulous stadium, guaranteed weather, excellent training facilities and a travel hub!
Oh, and ICC home is next to the stadium.

— Kevin Pietersen🦏 (@KP24) June 21, 2021

എന്നാൽ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് കുറച്ചു തമാശ രൂപേണയാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെയോ ഐസിസിയുടെയോ ടൈമിംങ് ശരിയായില്ല” എന്നാണ് സെവാഗ് കുറിച്ചത്.

The post ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോലെയുള്ള പ്രധാനപ്പെട്ട മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്തരുത്: പീറ്റേഴ്‌സൺ appeared first on Indian Express Malayalam.

Previous Post

അന്യഗ്രഹജീവി ബോയ്‌ഫ്രണ്ട്‌ കൊള്ളാം! ഭൂമിയിലെ ആണുങ്ങളേക്കാൾ നല്ലതെന്ന് യുവതി

Next Post

ആണവകരാർ ചർച്ച 
അനന്തമായി നീട്ടാനാകില്ല : ഇബ്രാഹിം റെയ്‌സി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ആണവകരാർ-ചർച്ച-
അനന്തമായി-നീട്ടാനാകില്ല-:-ഇബ്രാഹിം-റെയ്‌സി

ആണവകരാർ ചർച്ച 
അനന്തമായി നീട്ടാനാകില്ല : ഇബ്രാഹിം റെയ്‌സി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.