Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഈ രാഷ്ട്രീയം കോൺഗ്രസിനു ഗുണം ചെയ്യില്ല; കെ സുധാകരൻ പക്വത കാണിക്കണമെന്ന് മമ്പറം ദിവാകരൻ

by News Desk
June 19, 2021
in KERALA
0
ഈ-രാഷ്ട്രീയം-കോൺഗ്രസിനു-ഗുണം-ചെയ്യില്ല;-കെ-സുധാകരൻ-പക്വത-കാണിക്കണമെന്ന്-മമ്പറം-ദിവാകരൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂര്‍: ബ്രണ്ണൻ കോളേജിലെ പഴയ സംഭവങ്ങളുമായി ബന്ധപ്പെട്ട കെ സുധാകരൻ്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. കെ സുധാകരൻ പക്വത കാണിക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ കോൺഗ്രസിനു ഗുണം ചെയ്യില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് കെഎസ്എഫ് പ്രവര്‍ത്തകനായിരുന്ന പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്നായിരുന്നു കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിൽ ചോദ്യമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. കെ സുധാകരനു തന്നെ മര്‍ദ്ദിക്കണെന്ന് മോഹമുണ്ടായിരുന്നിരിക്കുമെന്നും എന്നാൽ അത് നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മമ്പറം ദിവാകരൻ ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പഴയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കെ സുധാകരനെതിരെ മുഖ്യമന്ത്രി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് മമ്പറം ദിവാകരൻ ഒരു വാര്‍ത്താ ചാനലിനോടു പ്രതികരിച്ചത്.

Also Read:

കെ സുധാകരൻ കുറച്ചു കൂടി പക്വത കാണിക്കണമെന്നും ഉത്തരവാദിത്തപ്പെട്ട കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങളല്ല പറയേണ്ടതെന്നും മമ്പറം ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ ക്യാംപസ് കഥകളല്ല പറയേണ്ടത്. ഇത്തരം രാഷ്ട്രീയം കോൺഗ്രസിനു ചേരില്ല. ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കെ സുധാകരൻ പിണറായി വിജയനെ മര്‍ദ്ദിച്ചതായി കേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. 1964-65 കാലത്ത് ബ്രണ്ണൻ കോളേജിൽ നിരവധി രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാൽ അത്തരമൊരു സംഭവം നടന്നതായി അറിവില്ല.

Also Read:

പിണറായി വിജയൻ്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നുവെന്ന ഒരു കോൺഗ്രസ് നേതാവിൻ്റെ ആരോപണത്തെപ്പറ്റി താൻ മുഖ്യമന്ത്രി ഇന്നലെ പറയുമ്പോള്‍ മാത്രമാണ് കേട്ടതെന്നും മമ്പറം പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ സമന്വയത്തിൻ്റെ പാതയാണ് സ്വീകരിക്കേണ്ടതെന്നും വെല്ലുവിളിയുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരൻ്റെ നടപടികളെപ്പറ്റി പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Previous Post

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താത്ക്കാലിക നിയമനം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Next Post

ഏഴ് ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഏഴ്-ജില്ലകളിൽ-ഇന്ന്-മഴ-ശക്തമാകുമെന്ന്-മുന്നറിയിപ്പ്;-യെല്ലേ-അലേർട്ട്-പ്രഖ്യാപിച്ചു

ഏഴ് ജില്ലകളിൽ ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.