Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘എല്ലാം ഓര്‍മയിലുണ്ട്’; പദവികള്‍ തേടിവന്നതാണ് ചരിത്രം-ചര്‍ച്ചയായി ചെന്നിത്തലയുടെ ട്വീറ്റുകള്‍

by News Desk
June 18, 2021
in KERALA
0
‘എല്ലാം-ഓര്‍മയിലുണ്ട്’;-പദവികള്‍-തേടിവന്നതാണ്-ചരിത്രം-ചര്‍ച്ചയായി-ചെന്നിത്തലയുടെ-ട്വീറ്റുകള്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ ആഴവും രാഷ്ട്രീയ പരിചയ സമ്പത്തിന്റെ പരപ്പും വ്യക്തമാക്കിക്കൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ ട്വീറ്റുകൾ ചർച്ചയാകുന്നു. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഒപ്പമുള്ള ചിത്രങ്ങളിലടെ ഗാന്ധി കുടുംബവുമായുള്ള ബന്ധം എത്ര ദൃഢമായിരുന്നുവെന്ന് പറയാതെ പറയുകയാണ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തിലടക്കം വലിയ അനുഭവ സമ്പത്തുള്ള രമേശ് ചെന്നിത്തല പഴയകാല ജീവിതത്തെ ഓർത്തെടുക്കയാണ് ഈ ചിത്രങ്ങളിലൂടെ. ഡൗൺ മെമ്മറി ലൈൻ എന്ന ഹാഷ് ടാഗിലാണ് രമേശ് ചെന്നിത്തലയുടെ ട്വീറ്റുകൾ.

1984ലെ എൻ.എസ്.യു. ദേശീയ സമ്മേളനത്തിലെ മൂന്ന് മണിക്കൂർ നീണ്ട ഹിന്ദി പ്രസംഗവും അതിനുള്ള ഇന്ദിരയുടെ പ്രശംസയുമാണ് ഒരു ട്വീറ്റ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു യുവ നേതാവ് മുണ്ട് ധരിച്ച് ഹിന്ദിയിൽ നന്നായി സംസാരിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ ദേശീയ ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന ഇന്ദിരാ ഗാന്ധിയുടെ പ്രശംസയും അദ്ദേഹം ട്വീറ്റിലൂടെ ഓർമിക്കുന്നു.

In 1982 I got a call from Shri Rajiv Gandhi asking me to meet him in New Delhi very next day. Colleagues pooled in money for flight ticket and when I met Rajivji next day he said

“You are taking over as NSUI president”.#DownMemoryLane pic.twitter.com/e16uvU704m
— Ramesh Chennithala (@chennithala) June 17, 2021

82- ൽ ഹരിപ്പാട് മത്സരിക്കുമ്പോൾ പ്രചാരണത്തിനെത്തിയ ഇന്ദിരയുടേയും സ്വീകരിക്കാനെത്തിയ കെ. കരുണാകരനും ഒപ്പമുള്ള ചിത്രത്തിലൂടെ പറക്കാൻ ചിറക് നൽകിയതും പോരാടാൻ ഊർജം നൽകിയതും ഈ നേതാക്കളാണെന്ന് ചെന്നിത്തല അടിവരയിടുന്നു. 1985-ൽ ഐ.വൈ.സി. ഡൽഹിയിൽ സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളിലെ യുവജന സമ്മേളനത്തിന്റെ ചിത്രങ്ങളാണ് മറ്റൊരു ട്വീറ്റ്. സമ്മേളനത്തിന്റെ സെക്രട്ടറി ജനറലാകാൻ രാജീവ് ഗന്ധി അവസരം നൽകിയെന്നും യാസർ അറഫാത്ത് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തുവെന്നും ചെന്നിത്തല ഓർമിക്കുന്നു.

1985. IYC conducted Non Aligned youth conference in Delhi. Rajivji gave me the opportunity to be the secretary general of the conference.
Attended by dignitaries across the globe including Yasser Arafat.
Soniaji and other senior leaders graced the conclave. #DownMemoryLane pic.twitter.com/H7XoGs0gKL
— Ramesh Chennithala (@chennithala) June 16, 2021

കേരളാ ഹൗസിൽ ചെന്നിത്തലയുടെ വിവാഹ സൽക്കാരത്തിന് രാജീവ് ഗാന്ധി എത്തിയതാണ് മറ്റൊരു ചിത്രം. രാജീവ് നൽകിയ നൽകിയ മോതിരമല്ല, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദമായിരുന്നു യഥാർത്ഥ സമ്മാനമെന്നും ചെന്നിത്തല പറയുന്നു. ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള വഴികാട്ടി എന്നാണ് രാജീവ് ഗാന്ധിയെ ചെന്നിത്തല വിശേഷിപ്പിക്കുന്നത്.

Rajiv Gandhiji was the leader who mentored me to be National politician. Rajivji, then PM attended my wedding reception at Kerala House.The real gift was not the ring he gifted. But it was what he said to me.
“You have been appointed as State
President of IYC”#DownMemoryLane pic.twitter.com/uM0D3XEyYa
— Ramesh Chennithala (@chennithala) June 15, 2021

എൻ.എസ്.യു. ദേശീയ അധ്യക്ഷനാകാനുള്ള അപ്രതീക്ഷിത നിയോഗവും മറ്റൊരു ട്വീറ്റിലൂടെ ചെന്നിത്തല ഓർമിക്കുന്നു. 1982ൽ അടുത്ത ദിവസം ഡൽഹിയിലെത്തി തന്നെ കാണണമെന്ന് രാജീവ് ഗാന്ധിയുടെ സന്ദേശം എത്തിയെന്നും വിമാന ടിക്കറ്റിനായി സഹപ്രവർത്തകരാണ് പണം നൽകിയതെന്നും ചെന്നിത്തല പറയുന്നു. എൻ.എസ്.യു.ഐ. പ്രസിഡന്റ് സ്ഥാനമാണ് രാജീവ് ഗാന്ധി കരുതിവെച്ചിരുന്നതെന്നും ചെന്നിത്തല ട്വീറ്റിൽ പറയുന്നു.

Two strongest leaders of Indian politics who made me strong. Smt Indira Gandhi and Shri K Karunakaran. They gave me wings to fly and inspired me to fight.
Indiraji blessed me with her presence in Harippad when I contested here for the first time in 1982.#DownMemoryLane pic.twitter.com/5v7bKCNfjR
— Ramesh Chennithala (@chennithala) June 14, 2021

പദവികൾ തേടിവന്ന ചരിത്രമാണ് തനിക്കുള്ളതെന്നും ഒതുക്കാം പക്ഷേ ഇല്ലാതാക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല ട്വീറ്റുകളിലൂടെ പറഞ്ഞുവെയ്ക്കുന്നു. കൃത്യമായ കണക്കൂകൂട്ടലും ഓർമ്മപ്പെടുത്തലുമെല്ലാം അദ്ദേഹത്തിന്റെ ടീറ്റിൽ പ്രകടമാണ്. പരിചയസമ്പത്ത് വെളിവാക്കുക വഴി ഒപ്പം നിന്ന് കാല് വാരിയവർക്കുള്ള മറുപടി കൂടിയാണ് ഡൗൺ മെമ്മറി ലൈൻ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

1984 NSUI National convention at Nagpur.
Was honoured to be appreciated by Smt. Indiraji for my 3 hour long Hindi speech.
She said “A young leader from South India wearing mundu, speaking so fluently in Hindi reflects Congress partys National Integration”#DownMemoryLane pic.twitter.com/m9amxVI3di
— Ramesh Chennithala (@chennithala) June 13, 2021

Content Highlights:Down Memory Lane: Ramesh Chennithalas tweet remembering the old days

Previous Post

കെന്നത്ത്‌ കൗണ്ട അന്തരിച്ചു

Next Post

‘ആരും ഓടിളക്കി വന്നവരല്ല, തന്‍റെ പക്വത അളക്കാന്‍ വരേണ്ട’പൊട്ടിത്തെറിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ആരും-ഓടിളക്കി-വന്നവരല്ല,-തന്‍റെ-പക്വത-അളക്കാന്‍-വരേണ്ട’പൊട്ടിത്തെറിച്ച്-മേയര്‍-ആര്യാ-രാജേന്ദ്രന്‍

'ആരും ഓടിളക്കി വന്നവരല്ല, തന്‍റെ പക്വത അളക്കാന്‍ വരേണ്ട'പൊട്ടിത്തെറിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.