Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ആഴക്കടൽ 
ചൂഷണത്തിന് കേന്ദ്രം ; പര്യവേക്ഷണം സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ

by News Desk
June 17, 2021
in INDIA
0
ആഴക്കടൽ-
ചൂഷണത്തിന്-കേന്ദ്രം-;-പര്യവേക്ഷണം-സ്വകാര്യ-സ്ഥാപനങ്ങളുടെ-പങ്കാളിത്തത്തോടെ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ആഴക്കടൽ സമ്പത്ത് അന്താരാഷ്ട്ര കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന സുപ്രധാന നടപടികൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. സമുദ്ര സമ്പത്ത് അശാസ്ത്രീവും അനിയന്ത്രിതവുമായ വാണിജ്യ ചൂഷണത്തിന് തുറന്നുകൊടുക്കുന്നതിന്റെ മുന്നോടിയായി 4,077 കോടി രൂപയുടെ പര്യവേഷണ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി . തന്ത്രപ്രധാനമെന്ന് കേന്ദ്രസർക്കാർ തന്നെ സമ്മതിക്കുന്ന ആഴക്കടൽ ഖനനസാങ്കേതികവിദ്യ വീണ്ടുവിചാരമില്ലാതെയാണ് സർക്കാർ കുത്തകകൾക്ക് തുറന്നു കൊടുക്കുന്നത്. സ്വകാര്യമേഖലയ്ക്ക് വാണിജ്യപരമായി നേട്ടം നൽകുന്നതല്ലെന്ന് പറയുന്നുണ്ടെങ്കിലും ആത്യന്തികലക്ഷ്യം വ്യക്തമാണ്. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത പര്യവേക്ഷണ പദ്ധതികളിൽ പ്രധാനം ആഴക്കടൽ ധാതുവിഭവ ഖനനത്തിന് സാങ്കേതികവിദ്യ വികസിപ്പിക്കലാണ്. മത്സ്യസമ്പത്തിൽ കേന്ദ്രീകരിച്ച് ജീവശാസ്ത്രമേഖലയിലും പര്യവേഷണം നടക്കും.

ആദ്യഘട്ടമായി 2021–-24 കാലയളവില് 2823.4 കോടിചെലവിടും. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഏകോപനത്തിൽ വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കും. സ്വകാര്യമേഖലയിലെ ഉൾപ്പെടെ സ്ഥാപനങ്ങളുമായി ചേർന്ന് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും. പര്യവേഷണ കപ്പലും നിർമിക്കും.

ദൗത്യത്തിന്റെ മറ്റ് ലക്ഷ്യങ്ങൾ
● സമുദ്രത്തിൽ 6,000 കിലോമീറ്റർ വരെ ആഴത്തിൽ മൂന്ന് ഗവേഷകരെ എത്തിക്കും. ഇവർക്കുവേണ്ട കവചങ്ങളും സെൻസറുകളും ഇതര ഉപകരണങ്ങളും നിർമിക്കും
● ഇന്ത്യൻ മഹാസമുദ്രത്തിലെ ബഹുലോഹ നിക്ഷേപങ്ങൾ ഖനനം ചെയ്യാൻ സംയോജിത സാങ്കേതികവിദ്യ കണ്ടെത്തും
● കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി മനസ്സിലാക്കാൻ സംവിധാനം ഒരുക്കും. തീരദേശ വിനോദസഞ്ചാരമേഖലയ്ക്ക് പ്രയോജനം ചെയ്യും
● സമുദ്രാന്തർഭാഗത്തെ സൂക്ഷ്മ ജീവികളെ കുറിച്ചുള്ള പഠനം
● കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ സാങ്കേതികവിദ്യ വികസിപ്പിക്കും
● സമുദ്രജീവശാസ്ത്രവും എൻജിനിയറിങ്ങും വികസിപ്പിക്കാൻ ആവശ്യമായ മനുഷ്യവിഭവശേഷി വാർത്തെടുക്കും. വാണിജ്യ, ഉൽപ്പാദന മേഖലകളിലെ വളർച്ച ലക്ഷ്യമിട്ടാണ് ഈ നീക്കം. പുതിയ ഉപകരണങ്ങളുടെ ഉപയോഗം ചെറുകിട വ്യവസായ മേഖലയ്ക്ക് മുതൽക്കൂട്ടാകും.

മത്സ്യബന്ധനമേഖലയിൽ 
പ്രത്യാഘാതം
കേന്ദ്ര ദൗത്യത്തിലെ പല കാര്യവും മത്സ്യബന്ധനമേഖലയിൽ ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും. മത്സ്യസമ്പത്ത് ഉൾപ്പെടെ വ്യവസായികൾ നേരിട്ട് ചൂഷണം ചെയ്യാൻ വഴിയൊരുങ്ങും. ആഴക്കടൽ ഖനനം സമുദ്രത്തിലെ ആവാസവ്യവസ്ഥ തകിടം മറിക്കും.

Previous Post

കോവിഡ്‌കാലത്ത്‌ നീതി ഉറപ്പാക്കണം ; ഹൈക്കോടതികളോട് സുപ്രീംകോടതി

Next Post

മദ്യവിൽപ്പന ഇന്നുമുതൽ ; പാഴ്സലായി മാത്രം , ബാറിലും ബിവറേജ് വില

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മദ്യവിൽപ്പന-ഇന്നുമുതൽ-;-പാഴ്സലായി-മാത്രം-,-ബാറിലും-ബിവറേജ്-വില

മദ്യവിൽപ്പന ഇന്നുമുതൽ ; പാഴ്സലായി മാത്രം , ബാറിലും ബിവറേജ് വില

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.