Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ലോക്ക് ഡൗൺ ലംഘനം’: പോലീസ് നോട്ടീസ് നൽകി, ബിജെപി കോര്‍കമ്മിറ്റി യോഗസ്ഥലം മാറ്റി

by News Desk
June 6, 2021
in KERALA
0
‘ലോക്ക്-ഡൗൺ-ലംഘനം’:-പോലീസ്-നോട്ടീസ്-നൽകി,-ബിജെപി-കോര്‍കമ്മിറ്റി-യോഗസ്ഥലം-മാറ്റി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ലോക്ക് ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിനെത്തുടർന്ന് യോഗസ്ഥലം മാറ്റി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം യോഗങ്ങൾ ഹോട്ടലിൽ നടത്താനാവില്ലെന്ന് ചൂണ്ടികാട്ടി നോട്ടീസ് നൽകിയതോടെ യോഗം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

ഹോട്ടല്‍ തുറക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർദേശം ലഭിച്ചതിനെത്തുടർന്ന് യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

Also Read :
അതേസമയം യോഗം നടത്താൻ മുൻകൂട്ടി അമുമതി വാങ്ങിയിരുന്നെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. സർക്കാർ ഇടപെടൽ മൂലമാണ് പോലീസ് ഇടപെട്ടത്. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനപരമായി രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്നും കുഴൽപ്പണക്കേസിലെ ഗൂഢാലോന അന്വേഷിക്കുന്നില്ലെന്നും കുമ്മനം ആരോപിച്ചു. കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. സുരേന്ദ്രന്‍റെ മകനെ ചോദ്യം ചെയ്യാനുള്ള നീക്കം പാർട്ടിയെ അവഹേളിക്കാനാണെന്നും കുമ്മനം പറഞ്ഞു.

Also Read :
അതേസമയം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനും പത്രിക പിൻവലിക്കാനുമായി ബിജെപി നേതൃത്വത്തിൽ നിന്നും പണം ലഭിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് കെ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. 171-ഇ, 171-ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം ; കെ.‌സുന്ദരയുടെ മൊഴിയെടുക്കുന്നു

Next Post

സംസ്ഥാന പ്രസിഡന്റിന്റെ മകനെ വരെ ചോദ്യം ചെയ്യുന്നു; ബിജെപിയെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ അന്വേഷണം: കുമ്മനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാന-പ്രസിഡന്റിന്റെ-മകനെ-വരെ-ചോദ്യം-ചെയ്യുന്നു;-ബിജെപിയെ-നശിപ്പിക്കുക-എന്ന-ഒറ്റ-ലക്ഷ്യത്തോടെ-അന്വേഷണം:-കുമ്മനം

സംസ്ഥാന പ്രസിഡന്റിന്റെ മകനെ വരെ ചോദ്യം ചെയ്യുന്നു; ബിജെപിയെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ അന്വേഷണം: കുമ്മനം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.