Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം; ബജറ്റ് ചെല്ലാനത്തിന് ആശ്വാസമാകും

by News Desk
June 4, 2021
in KERALA
0
യുദ്ധകാലാടിസ്ഥാനത്തില്‍-നടപ്പിലാക്കണം;-ബജറ്റ്-ചെല്ലാനത്തിന്-ആശ്വാസമാകും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ദുരിതമനുഭവിക്കുന്ന ചെല്ലാനത്തിന് ആശ്വാസമായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികൾക്കായി 5300 കോടി രൂപയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്. ബജറ്റിൽ തീരദേശ സംരക്ഷണത്തിനായി ഇത്രയും വലിയ തുക വകയിരുത്തിയത് സ്വാഗതാർഹമാണെന്ന് ചെല്ലാനം സ്വദേശിയായ ആംസ്ട്രോങ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകിയുള്ള സംസ്ഥാന ബജറ്റിൽ ടൂറിസം, തീരദേശ സംരക്ഷണമടക്കമുള്ളവക്ക് കൂടി മുൻതൂക്കം ലഭിക്കുന്നതോടെ ബജറ്റ് എറണാകുളം ജില്ലക്ക് ആശ്വാസമാകും. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികൾക്കായി 5300 കോടി രൂപയാണ് ബജറ്റിൽ കണക്കാക്കിയിരിരുന്നത്. ലോകബാങ്ക്, നബാർഡ്, കിഫ് ബി എന്നിവയിലൂടെ ധനസഹായം ലഭ്യമാക്കും. തീരദേശ സംരക്ഷണത്തിന് ആകെ 11,000 കോടിയും കടലാക്രമണം നേരിടാൻ കിഫ് ബി വഴി 1500 കോടിയും ചെലവിടും.

അതേസമയം പദ്ധതികൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്താൽ മാത്രമേ തീരദേശത്തെ ജനങ്ങൾക്ക് ആശ്വാസമാവുകയുള്ളൂവെന്നും ചെല്ലാനം സ്വദേശിയായ ആംസ്ട്രോങ് പറഞ്ഞു. കഴിഞ്ഞ കടലാക്രമണത്തിൽ ചെല്ലാനത്ത് മാത്രം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാലവർഷം വരുന്നതോടുകൂടി വീണ്ടും സ്ഥിതി പഴയതുപോലെയാകും. കഴിഞ്ഞ തവണയും പദ്ധതികളുണ്ടായി. പക്ഷേ ക്രിയാത്മകമായി പ്രവർത്തിച്ചാൽ മാത്രമേ തീരദേശത്തിന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കന്നി ബജറ്റിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സംയോജിത സംരക്ഷണ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. കടൽക്ഷോഭത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം പോലുള്ള ജില്ലയിലെ പ്രദേശങ്ങൾക്ക് ആശ്വാസമാവുകയാണ് ഈ പദ്ധതി.

ജില്ലയിലെ ടൂറിസം മേഖലയ്ക്കായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയൻ വാഹന സൗകര്യം കൊച്ചിയിലും നടപ്പാക്കാൻ നിർദ്ദേശമുണ്ട്. ഇതും കൊച്ചിയുടെ വികസനത്തിന് നേട്ടമാകും. കൊച്ചിക്ക് പുറമേ കൊല്ലം, തലശേരി എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും. ഇതിനായി 5 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

Content Highlights:Kerala Budget 2021 more fund and programmes for coastal protection

Previous Post

തന്റെ കൈകൾ ശുദ്ധം; അഴിമതിയിൽ മുന്‍ മന്ത്രി അനില്‍കുമാറിന് പങ്ക് – എപി അബ്ദുള്ളക്കുട്ടി

Next Post

രാഷ്ട്രീയക്കാര്‍ക്കുള്ള പ്രത്യേക പരിഗണന ഫെയ്സ്ബുക്ക് നിര്‍ത്തുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാഷ്ട്രീയക്കാര്‍ക്കുള്ള-പ്രത്യേക-പരിഗണന-ഫെയ്സ്ബുക്ക്-നിര്‍ത്തുന്നു

രാഷ്ട്രീയക്കാര്‍ക്കുള്ള പ്രത്യേക പരിഗണന ഫെയ്സ്ബുക്ക് നിര്‍ത്തുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.