Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുരളീധരനും സുരേന്ദ്രനും 
രാജിവച്ച്‌ അന്വേഷണം നേരിടണം : എ വിജയരാഘവൻ

by News Desk
June 4, 2021
in KERALA
0
മുരളീധരനും-സുരേന്ദ്രനും-
രാജിവച്ച്‌-അന്വേഷണം-നേരിടണം-:-എ-വിജയരാഘവൻ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ആവശ്യപ്പെട്ടു. കുഴൽപ്പണം കടത്തിയ കേസിലും സി കെ ജാനുവിന്റെ പാർടിയെ ഒപ്പം നിർത്താൻ ലക്ഷങ്ങൾ കൈമാറിയത് സംബന്ധിച്ചും ഇതിനകം പുറത്തുവന്ന വിവരങ്ങൾ ബിജെപിയുടെ ജീർണത എത്രത്തോളമാണെന്നതിന് തെളിവാണ്. ഇത്രയും അധഃപതിച്ച രാഷ്ട്രീയ സംസ്കാരം പേറുന്ന പാർടി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

കുഴൽപ്പണം കടത്തും രാഷ്ട്രീയ നേട്ടത്തിനുള്ള അവിഹിത പണമിടപാടും പാർടിയുടെ നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കെ സുരേന്ദ്രനും വി മുരളീധരനും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നത്. കള്ളപ്പണം ചുട്ടുചാമ്പലാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നവർ കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് കളമൊരുക്കിയത്. ഈ സാഹചര്യത്തിൽ വി മുരളീധരന് കേന്ദ്രമന്ത്രിയായി തുടരാൻ അർഹതയില്ല.

വി മുരളീധരനുമായും സുരേന്ദ്രനുമായും അടുപ്പമുള്ളവർ മത്സരിച്ച മണ്ഡലങ്ങളിൽ കോടികളുടെ ഇടപാട് നടന്നു. ബിജെപിയെ പിന്തുണച്ച് ചില സമുദായ നേതാക്കൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും വോട്ടെടുപ്പ് ദിനത്തിലും രംഗത്തുവന്നിരുന്നു. ബിജെപി നേതൃത്വത്തിൽനിന്ന് ഇവർ കോടികൾ കൈപ്പറ്റിയോയെന്ന സംശയവും ഉയർന്നിട്ടുണ്ടെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കള്ളപ്പണ, കുഴൽപണ ഇടപാടുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നിശ്ശബ്ദരാണെന്ന് നേരത്തെ മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ താൽപ്പര്യം അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത് എന്ന വസ്തുത കൂടുതൽ ബോധ്യപ്പെടുകയാണ്.

ഇതിൽ യുഡിഎഫും മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയുമായുണ്ടാക്കിയ രാഷ്ട്രീയ ബാന്ധവത്തിനു പിന്നിൽ തെറ്റായ ഇടപാടുകളും ഉണ്ടാകാം. അതുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Previous Post

എല്ലാവർക്കും ഓൺലൈൻ പഠനസൗകര്യം, ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കും : മന്ത്രി

Next Post

ഉത്തരം മുട്ടിയപ്പോൾ ഭീഷണി ; വാർത്ത കൊടുത്താൽ കേസുകൊടുക്കുമെന്ന്‌ 
സുരേന്ദ്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഉത്തരം-മുട്ടിയപ്പോൾ-ഭീഷണി-;-വാർത്ത-കൊടുത്താൽ-കേസുകൊടുക്കുമെന്ന്‌-
സുരേന്ദ്രൻ

ഉത്തരം മുട്ടിയപ്പോൾ ഭീഷണി ; വാർത്ത കൊടുത്താൽ കേസുകൊടുക്കുമെന്ന്‌ 
സുരേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.