Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോൺഗ്രസിനെതിരെ ഐഎൻടിയുസിയുടെ കുറ്റപത്രം ; 95 സീറ്റിൽ മത്സരിച്ചിട്ടും അതിന്റെ 
നാലിലൊന്നുപോലും നേടാനായില്ല

by News Desk
June 3, 2021
in KERALA
0
കോൺഗ്രസിനെതിരെ-ഐഎൻടിയുസിയുടെ-കുറ്റപത്രം-;-95-സീറ്റിൽ-മത്സരിച്ചിട്ടും-അതിന്റെ-
നാലിലൊന്നുപോലും-നേടാനായില്ല
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ അതിദയനീയമായി തോറ്റ കോൺഗ്രസിനെതിരായ കുറ്റപത്രമായി ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പഠന റിപ്പോർട്ട്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കളെയെല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടിൽ എഐസിസി നേതൃത്വത്തെയും വിമർശിക്കുന്നു. മുമ്പുണ്ടായിട്ടില്ലാത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടതെന്നാണ് ആമുഖത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ വിലയിരുത്തൽ. 95 സീറ്റിൽ മത്സരിച്ചിട്ടും അതിന്റെ നാലിലൊന്നുപോലും നേടാനായില്ല. ചെന്നിത്തലയുടെ ആരോപണങ്ങൾ ടിവി ചാനലുകളിൽ മാത്രമൊതുങ്ങി, അവ ജനങ്ങളിലേക്ക് എത്തിയില്ല.

ഉമ്മൻചാണ്ടിയെ അവസാനനിമിഷം നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് മുന്നണിയുടെ ദൗർബല്യം സ്വയം തുറന്നുകാട്ടുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനപിന്തുണയില്ലാത്ത ചിലരെയാണ് വാർറൂംപോലെയുള്ള സെൻസേഷണൽ ചുമതലകൾ ചെന്നിത്തല ഏൽപ്പിച്ചത്. കെപിസിസി ആസ്ഥാനം തെരഞ്ഞെടുപ്പ് കാലത്ത് അടച്ചിട്ടു. പ്രവർത്തകരിൽനിന്ന് ഏറെ അകലത്തിലാണെന്ന തോന്നലുളവാക്കിയ പ്രസിഡന്റിനെ നേതാക്കൾക്കുപോലും ഫോണിൽ ലഭിച്ചില്ല.

ജാതിമത പ്രീണനവും അവരോടുള്ള അതിരുകടന്ന ആശ്രയത്വവും കോൺഗ്രസിന് ദോഷംചെയ്യുന്നെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇത്തരം കൂട്ടുകെട്ടുകളുടെ വിജയം ശാശ്വതമല്ല. തീവ്ര ചിന്താഗതിക്കാരുമായി യുഡിഎഫ് അടുക്കുന്നെന്ന തോന്നൽ സമാധാനകാംക്ഷികളായ മുസ്ലിംവിഭാഗങ്ങളിലും രാജ്യസ്നേഹികളായ മിതവാദികളിലും വലിയ സംശയങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കി. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ച് മത്സരിക്കാൻ തീരുമാനിക്കുകകൂടി ചെയ്തപ്പോൾ മുമ്പ് അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ചപ്പോഴുണ്ടായ മാനസികാവസ്ഥ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരിലും യുവതലമുറയിലും ഉണ്ടായി. കോൺഗ്രസിന് കെട്ടുറപ്പുള്ള നേതൃത്വമില്ലെന്ന് കൊച്ചുകുട്ടികൾക്കുപോലും തോന്നി. കിറ്റിനും പെൻഷനുമെതിരെ നേതാക്കൾ പ്രസംഗിച്ചത് എല്ലാമാസവും അത് കൃത്യമായി വാങ്ങുന്ന ഗുണഭോക്താക്കളോടായിരുന്നു. എഐസിസി പ്രതിനിധികൾ സ്ഥാനാർഥിയെ കണ്ടെത്താൻ സർവേ നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ട് ഏതെങ്കിലും ഘടകത്തിൽ ചർച്ചചെയ്തതായി അറിവില്ല. അങ്ങനെയെങ്കിൽ പരാജയത്തിൽ എഐസിസിയുടെ പങ്കെന്താണെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു. കനത്ത പരാജയത്തിന് സംസ്ഥാന നേതൃത്വത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ട് ഹൈക്കമാൻഡിനും കൈമാറുമെന്ന് മുതിർന്ന ഐഎൻടിയുസി നേതാവ് പറഞ്ഞു.

Previous Post

മദ്യദുരന്തം: മരണസംഖ്യ മറച്ചുവച്ച് യുപി സര്‍ക്കാര്‍

Next Post

ബജറ്റ്‌: കർഷകസംഘം നേതാക്കൾ ധനമന്ത്രിക്ക് നിവേദനം നൽകി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബജറ്റ്‌:-കർഷകസംഘം-നേതാക്കൾ-ധനമന്ത്രിക്ക്-നിവേദനം-നൽകി

ബജറ്റ്‌: കർഷകസംഘം നേതാക്കൾ ധനമന്ത്രിക്ക് നിവേദനം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.