Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കോവിഡ്‌ ചികിത്സയ്‌ക്ക്‌ വായ്‌പ ; പൊതുമേഖല ബാങ്കുകൾ 25,000 മുതൽ 
അഞ്ച്‌ ലക്ഷം രൂപവരെ ഈടില്ലാതെ നൽകും

by News Desk
June 1, 2021
in INDIA
0
കോവിഡ്‌-ചികിത്സയ്‌ക്ക്‌-വായ്‌പ-;-പൊതുമേഖല-ബാങ്കുകൾ-25,000-മുതൽ-
അഞ്ച്‌-ലക്ഷം-രൂപവരെ-ഈടില്ലാതെ-നൽകും
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കോവിഡ് ചികിത്സയ്ക്കായി പൊതുമേഖല ബാങ്കുകൾ 25,000 രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ ഈടില്ലാതെ വ്യക്തിഗത വായ്പ നൽകും. ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 100 കോടിവരെ വായ്പ നൽകുമെന്നും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചെയർമാൻ രാജ്കിരൺ റായ്, എസ്ബിഎ ചെയർമാൻ ദിനേശ് ഖരെ എന്നിവർ അറിയിച്ചു.

വ്യക്തിഗത വായ്പകൾക്ക് എസ്ബിഐയില് 8.5 ശതമാനം പലിശ. ഇത്തരം വായ്പ നല്കാന് ബാങ്കുകൾക്ക് 50,000 കോടി ലഭ്യമാക്കുമെന്ന് റിസർവ്ബാങ്ക് പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിതർക്കും കുടുംബാംഗങ്ങൾക്കും വായ്പ എടുക്കാം. അഞ്ച് വർഷം തിരിച്ചടവ് കാലാവധി.

ആശുപത്രികൾ, നേഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ലാബുകൾ അടക്കം രോഗനിർണയ, പരിശോധന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കാനാണ് ബിസിനസ് വായ്പ.
മെട്രോ നഗരങ്ങളിൽ 100 കോടി രൂപവരെയും മറ്റ് പ്രധാന നഗരങ്ങളിൽ 20 കോടി രൂപവരെയും ചെറുപട്ടണങ്ങളിൽ 10 കോടി രൂപയും ഇത്തരത്തിൽ നൽകും. തിരിച്ചടവ് കാലാവധി 10 വർഷം.

വ്യക്തികളും ചെറുകിട സംരംഭങ്ങളും എടുത്ത 25 കോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവ് പുനഃക്രമീകരിക്കാനും പൊതുമേഖല ബാങ്കുകൾ സൗകര്യം ഒരുക്കും. മെയ് മുതലുള്ള തിരിച്ചടവ് പുനഃക്രമീകരിക്കാൻ ഒരു മാസത്തിനകം അപേക്ഷിക്കണം.

Previous Post

പുറത്താവുമെന്ന ഭയത്തിൽ നെതന്യാഹു

Next Post

പരാതി പരിഹരിക്കാന്‍ 
ഉദ്യോ​ഗസ്ഥനെ നിയമിച്ചെന്ന് ട്വിറ്റര്‍

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
35
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
50
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
47
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
45
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
28
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
43
Next Post
പരാതി-പരിഹരിക്കാന്‍-
ഉദ്യോ​ഗസ്ഥനെ-നിയമിച്ചെന്ന്-ട്വിറ്റര്‍

പരാതി പരിഹരിക്കാന്‍ 
ഉദ്യോ​ഗസ്ഥനെ നിയമിച്ചെന്ന് ട്വിറ്റര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.