പോണേക്കര (കൊച്ചി): കുമ്പളപറമ്പിൽ ജേക്കബ്ബിന്റെ ഭാര്യ ട്രീസ (75) അന്തരിച്ചു.
സംസ്ക്കാരം ഇന്ന്(31.05.21) വൈകിട്ട് 5.30-ന് പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.
മക്കൾ: പ്രിൻസ് (കോറൽ ഐൽ എറണാകുളം), ബോബി(മാതൃഭൂമി) മരുമക്കൾ: റെയ് മോൾ (സെന്റ് ജോസഫ് പബ്ലിക്ക് സ്കൂൾ കളമശ്ശേരി) ടീന ജോസ് (നൈപുണ്യ പബ്ലിക്ക് സ്കൂൾ (കാക്കനാട്).