Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബാങ്ക്‌ ലയനം : കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്‌ ; ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌ കേരളബാങ്ക് രൂപീകരണം

by News Desk
May 30, 2021
in KERALA
0
ബാങ്ക്‌-ലയനം-:-കേരളം-മാതൃകയാക്കി-റിസർവ്‌-ബാങ്ക്‌-;-ലയന-മാർഗരേഖയുടെ-ഭാഗമാക്കിയത്‌‌-കേരളബാങ്ക്-രൂപീകരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാന–– ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് കേരളം മാതൃകയാക്കി റിസർവ് ബാങ്ക്. കേരളബാങ്ക് രൂപീകരണമാണ് രാജ്യത്തിനാകെ ബാധകമായ ലയന മാർഗരേഖയുടെ ഭാഗമാക്കിയത്. സംസ്ഥാന–- ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് ഈ മാർഗനിർദേശം ബാധകമാകും. ബാങ്കിങ് നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശം. ലയനത്തിനായി കൂടുതൽ സംസ്ഥാനങ്ങൾ സമീപിക്കുന്നതിനാലാണ് ആർബിഐ നടപടി.

ലയനത്തിന് മുമ്പ് വിശദ പഠനം ആവശ്യപ്പെടുന്നതാണ് പ്രധാന നിർദേശം. കേരള ബാങ്ക് രൂപീകരണത്തിന് പഠനം നടത്തിയത് പ്രൊഫ. എം എസ് ശ്രീറാം അധ്യക്ഷനായ സമിതിയാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തുടർനടപടിക്കായി വി ആർ രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ കർമസമിതിയുണ്ടാക്കി. ജില്ലാ–-സംസ്ഥാന ബാങ്കുകളുടെ വായ്പ ഏകീകരിച്ചു. വിവിധ ഓഡിറ്റും ആസ്തി ബാധ്യതാ കണക്കെടുപ്പും പൂർത്തീകരിച്ചു. പുതിയ സഹകരണ സംഘങ്ങളുടെ പേരിന് ബാങ്ക് പദം വിലക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ ഏകീകരിക്കാൻ കമീഷനെ നിയമിച്ചു.

ലയന അപേക്ഷ നബാർഡ് അംഗീകരിച്ചശേഷമേ റിസർവ് ബാങ്ക് പരിഗണിക്കേണ്ടതുള്ളുവെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. ലയന അനുമതി രണ്ടു ഘട്ടമായിരിക്കും. കേരള ബാങ്ക് അപേക്ഷയ്ക്കടക്കം നബാർഡ് അനുമതി ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആർബിഐയുടെ തത്വത്തിലുള്ള അനുമതിയാണ് ലഭിച്ചത്. ഐടി സംവിധാന സംയോജനമാണ് മറ്റൊരു വ്യവസ്ഥ. കേരളത്തിൽ എകീകൃത സോഫ്റ്റുവെയർ നടപ്പാക്കൽ ചുമതല കേരള ബാങ്കിനാണ്. 769 ശാഖയും 1600 പ്രാഥമിക സംഘവും ശാഖകളുമടക്കം 5300 ഇടപാട് കേന്ദ്രം ഏകീകൃത കംപ്യൂട്ടർ ശൃംഖലയിലാകും. ഇതടക്കമുള്ള പ്രധാന നിർദേശങ്ങൾക്കെല്ലാം കേരളം മാതൃകയായി.

Previous Post

ജൂൺ ആദ്യം കൂടുതൽ 
വാക്സിൻ എത്തും ; വൃദ്ധ സദനങ്ങളിലും ആദിവാസി കോളനികളിലും വാക്‌സിൻ പെട്ടെന്ന്‌ നൽകും

Next Post

ഹൈക്കമാൻഡിനെ 
വെല്ലുവിളിച്ച്‌ ഗ്രൂപ്പുകൾ ; ഒറ്റക്കെട്ടായി എയും ഐയും ; പാർടി നെടുകേ പിളരുമെന്ന്‌ മുതിർന്ന നേതാക്കൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഹൈക്കമാൻഡിനെ-
വെല്ലുവിളിച്ച്‌-ഗ്രൂപ്പുകൾ-;-ഒറ്റക്കെട്ടായി-എയും-ഐയും-;-പാർടി-നെടുകേ-പിളരുമെന്ന്‌-മുതിർന്ന-നേതാക്കൾ

ഹൈക്കമാൻഡിനെ 
വെല്ലുവിളിച്ച്‌ ഗ്രൂപ്പുകൾ ; ഒറ്റക്കെട്ടായി എയും ഐയും ; പാർടി നെടുകേ പിളരുമെന്ന്‌ മുതിർന്ന നേതാക്കൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.