Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആരോഗ്യവകുപ്പിൽ ഡ്രൈവർ നിയമനം: സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം വ്യാജം

by News Desk
May 25, 2021
in KERALA
0
ആരോഗ്യവകുപ്പിൽ-ഡ്രൈവർ-നിയമനം:-സാമൂഹ്യമാധ്യമങ്ങളിലെ-പ്രചാരണം-വ്യാജം
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ആരോഗ്യവകുപ്പിൽ വിവിധ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് അപേക്ഷാ ഫീസിനത്തിൽ പണംതട്ടുന്ന സംഘം സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്നു. സ്വന്തമായി കാറുള്ളവർക്ക് മുൻഗണനയെന്നും കാറില്ലാത്തവർക്ക് ആരോഗ്യവകുപ്പിന്റെ വാഹനങ്ങളിൽ നിയമനമെന്നും പ്രചരിപ്പിച്ചാണ് ഓൺലൈനിലൂടെ പണം വാങ്ങുന്നത്. 176 ഒഴിവുണ്ടെന്നും എട്ടാംക്ലാസും ഡ്രൈവിങ് ലൈസൻസും മതിയെന്നും പ്രചരിപ്പിച്ചശേഷം http://bit.ly/Govjob3fiqgSR ലിങ്കിൽ അപേക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഗൂഗിൾപേ, പേടിഎം, നെറ്റ്ബാങ്കിങ് എന്നിവയിലൂടെ അപേക്ഷാഫീസിനത്തിൽ 51 രൂപ അടയ്ക്കാനും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്നറിയാതെ പണംമുടക്കി അപേക്ഷിച്ചവർ നിയമനമറിയാൻ ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അധികൃതർക്ക് വിവരംലഭിച്ചത്. പരിശോധന ആരംഭിച്ചതോടെ വ്യാജവാർത്തയിലെ വെബ്സൈറ്റ് ലിങ്ക് ഡി ആക്ടിവേറ്റ് ചെയ്തു.

കർശന നടപടിയെന്ന് ആരോഗ്യവകുപ്പ്
കരാറടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിൽ ഡ്രൈവർമാരെ നിയമിക്കുന്നുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച് പണംതട്ടുന്ന സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യകേരളം ഡയറക്ടർ അറിയിച്ചു. ‘ആരോഗ്യ കേരളം’ ഒഴിവുകളെല്ലാം ഔദ്യോഗിക വെബ് സൈറ്റായ https://arogyakeralam.gov.inലാണ് പ്രസിദ്ധീകരിക്കുന്നതെന്നും തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Previous Post

സിബിഎസ്‌ഇ 12–-ാം ക്ലാസ്‌ പരീക്ഷ ജൂലൈ 15 മുതൽ നടത്തിയേക്കും

Next Post

പതിനഞ്ചാം കേരള നിയമസഭയിലെ ഇളമുറക്കാരൻ സച്ചിൻദേവ്‌ കാരണവർ പി ജെ ജോസഫ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പതിനഞ്ചാം-കേരള-നിയമസഭയിലെ-ഇളമുറക്കാരൻ-സച്ചിൻദേവ്‌-കാരണവർ-പി-ജെ-ജോസഫ്

പതിനഞ്ചാം കേരള നിയമസഭയിലെ ഇളമുറക്കാരൻ സച്ചിൻദേവ്‌ കാരണവർ പി ജെ ജോസഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.