Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘തുടര്‍ഭരണ മധുരം’; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ

by News Desk
May 24, 2021
in KERALA
0
‘തുടര്‍ഭരണ-മധുരം’;-മുഖ്യമന്ത്രി-പിണറായി-വിജയന്-ഇന്ന്-76-ാം-പിറന്നാൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: തുടര്‍ഭരണ നിറവിൽ ഇന്ന് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇത് പിറന്നാള്‍ സമ്മാനം. മുഖ്യമന്ത്രിയുടെ 76-ാം പിറന്നാളാണ് ഇന്ന്. എന്നാൽ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Also Read:

2017ൽ ഒന്നാം സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയുടെ തലേന്നാണ് മുഖ്യമന്ത്രി മെയ് 24ന് തന്‍റെ പിറന്നാളാണെന്ന് തുറന്നു പറഞ്ഞത്. 1945 മെയ് 24നായിരുന്നു പിണറായി വിജയൻ്റെ ജനനം. മാർച്ച് 24നായിരുന്നു മുഖ്യമന്ത്രിയുടെ ജനനമെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. രണ്ട് പ്രളയങ്ങളും കൊവിഡ് 19 മഹാമാരിയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്ക് ശേഷവും 99 പേരുടെ അംഗബലവുമായി തുടര്‍ഭരണം യാഥാര്‍ഥ്യമാക്കിയെന്നത് മുഖ്യമന്ത്രിയ്ക്ക് വലിയ നേട്ടമാണ്. 76-ാം പിറന്നാള്‍ ദിനത്തിൽ നിയമസഭയിലെത്തുമ്പോള്‍ മന്ത്രിസഭയിൽ മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള 21 മന്ത്രിമാരിൽ 17 പേരും പുതുമുഖങ്ങളാണ്.

Also Read:

രാജ്യത്തെ ഒരേയൊരു ഇടതുപക്ഷ മുഖ്യമന്ത്രിയെന്ന നിലയിൽ ദേശീയതലത്തിലും പിണറായി വിജയൻ ശ്രദ്ധാകേന്ദ്രമാണ്. ജനങ്ങൾ മികച്ച തുടർഭരണം സമ്മാനിച്ചതിൻ്റെ ആത്മവിശ്വാസമുണ്ടെങ്കിലും കൊവിഡ് 19 സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്ത് സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകകയെന്നതാണ് അടുത്ത ദൗത്യം. മന്ത്രിസഭയിൽ താനൊഴികെയുള്ള എല്ലാ മന്ത്രിമാരും മാറിയെങ്കിലും ആഭ്യന്തര വകുപ്പും ഐടി വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യേണ്ടി വരിക. കൂടാതെ ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം എന്നീ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തിട്ടുമുണ്ട്.

Previous Post

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ; എംഎൽഎമാരുടെ സത്യപ്രതി‍ജ്ഞ ഇന്ന്

Next Post

ജാദവ് പറഞ്ഞത് കമ്പനിയുടെ കാഴ്‌ചപ്പാടല്ല ; വിശദീകരണവുമായി 
സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജാദവ്-പറഞ്ഞത്-കമ്പനിയുടെ-കാഴ്‌ചപ്പാടല്ല-;-വിശദീകരണവുമായി-
സിറം-ഇൻസ്‌റ്റിറ്റ്യൂട്ട്‌

ജാദവ് പറഞ്ഞത് കമ്പനിയുടെ കാഴ്‌ചപ്പാടല്ല ; വിശദീകരണവുമായി 
സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.