Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : പ്രതീക്ഷ കാത്ത്‌ ലിവർപൂൾ

by News Desk
May 21, 2021
in SPORTS
0
ഇംഗ്ലീഷ്‌-പ്രീമിയർ-ലീഗ്‌-:-പ്രതീക്ഷ-കാത്ത്‌-ലിവർപൂൾ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അവസാന റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ലിവർപൂളിന് കുതിപ്പ്. നിർണായക മത്സരത്തിൽ ബേൺലിയെ മൂന്ന് ഗോളിന് തോൽപ്പിച്ച ലിവർപൂൾ പോയിന്റ് പട്ടികയിൽ ആദ്യ നാലിലേക്ക് മുന്നേറി. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത.

37 കളിയിൽ 66 പോയിന്റാണ് ലിവർപൂളിന്. ഇത്ര തന്നെ പോയിന്റുള്ള ലെസ്റ്റർ സിറ്റിയെ ഗോൾ വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി. 67 പോയിന്റുള്ള ചെൽസിയാണ് മൂന്നാമത്. മൂന്ന് ടീമുകൾക്കും അവസാന റൗണ്ട് നിർണായകമാകും.

ബേൺലിക്കെതിരെ റോബർട്ടോ ഫിർമിനോ, അലെക്സ് ഒക്സ്ലെയ്ഡ് ചെംബെർലെയ്ൻ, നതാനിയേൽ ഫിലിപ്സ് എന്നിവർ ഗോളടിച്ചു. രണ്ട് ഗോളിന് അവസരമൊരുക്കി ആൻഡ്രൂ റോബെർട്സണും തിളങ്ങി. ഇതോടെ ക്രിസ്റ്റൽ പാലസുമായുള്ള അവസാന മത്സരം ഫൈനൽ പോലെയായെന്നായിരുന്നു പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ പ്രതികരണം. ബേൺലിക്കെതിരായ ജയം സെമിഫൈനൽ നേടിയ സന്തോഷമാണെന്നും ക്ലോപ്പ് പറഞ്ഞു.

പാലസുമായുള്ള കളി കാണാൻ ആൻഫീൽഡ് സ്റ്റേഡിയത്തിൽ 10,000 കാണികൾ എത്തുമെന്നാണ് പ്രതീക്ഷ.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയോട് തോറ്റ ടോട്ടനം ഹോട്സ്പറിന് യൂറോപ പ്രതീക്ഷ മങ്ങി. 59 പോയിന്റുമായി അവർ ഏഴാം സ്ഥാനത്തേക്ക് വീണു. 1‐2നായിരുന്നു തോൽവി. സ്റ്റീവൻ ബെർഗ്വിനിന്റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനം പ്രതിരോധക്കാരൻ സെർജി റെഗുയ്ലോണിന്റെ പിഴവുഗോളിൽ സമനില വഴങ്ങി. പിന്നാലെ ഒല്ലീ വാട്കിൻസ് വില്ലയുടെ വിജയഗോളടിച്ചു. എവർട്ടൺ ഒരു ഗോളിന് വൂൾവ്സിനെ തോൽപ്പിച്ചു.അഴ്സണൽ 3‐1ന് ക്രിസ്റ്റൽ പാലസിനെ മറികടന്നു. പെപെ ഇരട്ടഗോളടിച്ചു.

Previous Post

എല്‍.ഡി.എഫിന്റെ തുടര്‍ ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കം- മുഖ്യമന്ത്രി

Next Post

യൂറോ കപ്പ്‌ : ജർമൻ ടീമിനെ പ്രഖ്യാപിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
യൂറോ-കപ്പ്‌-:-ജർമൻ-ടീമിനെ-പ്രഖ്യാപിച്ചു

യൂറോ കപ്പ്‌ : ജർമൻ ടീമിനെ പ്രഖ്യാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.