Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വാക്സിൻ: ആഗോള ടെൻഡർ ക്ഷണിച്ചു ; 25ന്‌ പ്രീ ടെൻഡർ

by News Desk
May 20, 2021
in KERALA
0
വാക്സിൻ:-ആഗോള-ടെൻഡർ-ക്ഷണിച്ചു-;-25ന്‌-പ്രീ-ടെൻഡർ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വിദേശത്തുനിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ ആഗോള ടെൻഡർ വിളിച്ചു. മൂന്ന് കോടി ഡോസ് കോവിഡ് വാക്സിൻ നാല് മാസത്തിനകം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ടെൻഡർ. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനുള്ള കമ്പനിക്ക് നേരിട്ടും വിദേശ കമ്പനിക്ക് ഡൽഹി കേരള ഹൗസ് മുഖേന എംബസി വഴിയും ടെൻഡർ അറിയിപ്പ് നൽകി. 25ന് പ്രീ ടെൻഡർ നടത്തും. 18 മുതൽ 44 വയസ്സ് വരെയുള്ള കേരളത്തിലെ 1.5 കോടി പേർക്ക് രണ്ട് ഡോസ് വാക്സിൻ വീതം നൽകുന്നതിനാണിത്. നേരത്തെ വാക്സിൻ ഉൽപ്പാദകരായ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 70 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിൽനിന്ന് 30 ലക്ഷം ഡോസ് കോവാക്സിനും വില കൊടുത്തുവാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതുവരെ ഇരു കമ്പനികളിൽനിന്നുംകൂടി ഒമ്പത് ലക്ഷം ഡോസ് വാക്സിനാണ് ലഭ്യമായത്.

ആഗോള തലത്തിൽ റഷ്യ ഉൽപ്പാദിപ്പിക്കുന്ന സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ്, ചൈനയുടെ സിനോഫാം, സിനോവാക്, ക്യൂബയുടെ സൊബറാന, അബ്ദാല, മാംബസിയ, സോവെറിൻ, അമേരിക്കയിൽ ഉൽപ്പാദിപ്പിക്കുന്ന മെഡൊർണ, ജോൺസൺ ആൻഡ് ജോൺസൺ, അമേരിക്ക, ബ്രിട്ടൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഫൈസർ ബയോ എൻ ടെക്, ചിലി, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കൊറോണ വാക്, കൊറിയ ഉൽപ്പാദിപ്പിക്കുന്ന ആസ്ട്രസെനക്ക തുടങ്ങിയവയാണ് വിദേശ രാജ്യങ്ങളിലെ കോവിഡ് വാക്സിനുകൾ. ഈ കമ്പനികൾക്കെല്ലാം ടെൻഡർ വിവരം നൽകി. മൂന്ന്ഘട്ട ട്രയൽ പൂർത്തിയാക്കിയ വാക്സിനാണ് ഇറക്കുമതി ചെയ്യുക. നടപടി വേഗത്തിൽ പൂർത്തിയാക്കി നിശ്ചിത സമയത്തിനകം ആവശ്യത്തിന് വാക്സിൻ ഇറക്കുമതി ചെയ്യാനാകുമെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ എം ഡി ഡോ. എസ് ആർ ദിലീപ്കുമാർ പറഞ്ഞു.

Previous Post

ലോക്ക്ഡൗണിലും 
പൂട്ടിടാതെ ഔഷധി

Next Post

ബിജെപി കുഴൽപ്പണ കവർച്ച : കണ്ടെടുത്തത്‌ ഒരു കോടിയോളം, 
അന്വേഷണം നേതാക്കളിലേക്ക്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിജെപി-കുഴൽപ്പണ-കവർച്ച-:-കണ്ടെടുത്തത്‌-ഒരു-കോടിയോളം,-
അന്വേഷണം-നേതാക്കളിലേക്ക്‌

ബിജെപി കുഴൽപ്പണ കവർച്ച : കണ്ടെടുത്തത്‌ ഒരു കോടിയോളം, 
അന്വേഷണം നേതാക്കളിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.