Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജനതാൽപ്പര്യത്തിനു വിരുദ്ധമായി ഒന്നും തന്നെ എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല: മുഹമ്മദ് റിയാസ്

by News Desk
May 19, 2021
in KERALA
0
ജനതാൽപ്പര്യത്തിനു-വിരുദ്ധമായി-ഒന്നും-തന്നെ-എന്‍റെ-ഭാഗത്ത്-നിന്നും-ഉണ്ടാവില്ല:-മുഹമ്മദ്-റിയാസ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന സന്തോഷം പങ്കുവെച്ച് നിയുക്ത മന്ത്രി പിഎ . ജനതാൽപ്പര്യത്തിനു വിരുദ്ധമായി ഒന്നും തന്നെ എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് റിയാസ് പറഞ്ഞു. നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഫേസ്ബുക്കിലൂടെയാണ് റിയാസിന്‍റെ വാക്കുകൾ.

‘പാര്‍ട്ടി പുതിയൊരു ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി രാവും പകലും കഠിനാദ്ധ്വാനം ചെയ്ത ലക്ഷക്കണക്കിന് സഖാകളുണ്ട്. അവരാണ് എല്‍ഡിഎഫിന്റെ ഊര്‍ജ്ജം’ എന്ന് റിയാസ് പറയുന്നു.

Also Read :
വിജയത്തിനായി പ്രവർത്തിച്ചവരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തന്‍റെ ഭാഗത്തുനിന്നും ഉണ്ടാവും. ജനതാല്പര്യത്തിനു വിരുദ്ധമായി ഒന്നും തന്നെ എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും റിയാസ് പറഞ്ഞു.

Also Read :
കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് പരിമിതപ്പെടുത്തിയാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആഘോഷമായി ഉത്സവാന്തരീക്ഷത്തില്‍ നടക്കേണ്ട ചടങ്ങ് നമ്മള്‍ അകലത്തിലിരുന്ന് മനസ് കൊണ്ട് ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടെലിവിഷന്‍റെയും നവമാധ്യമങ്ങളുടെയും സഹായത്തോടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എല്ലാവരും ഒപ്പമുണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നവ കേരള നിര്‍മ്മിതിയുടെ രണ്ടാം ദൗത്യത്തില്‍ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടാവണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നമ്മുക്ക് ഒരുമിച്ച് മുന്നേറണം’ എന്ന് പറഞ്ഞാണ് റിയാസിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

Previous Post

കോടിയേരി ബാലകൃഷ്‌ണൻ ദേശാഭിമാനി ചീഫ്‌ എഡിറ്റർ

Next Post

മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്നുവെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാനാവില്ല: എ വിജയരാഘവൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുൻ-പ്രതിപക്ഷ-നേതാവിന്-മുഖ്യമന്ത്രിയാകാൻ-പറ്റിയില്ലെന്നുവെച്ച്-സത്യപ്രതിജ്ഞ-നടത്താതിരിക്കാനാവില്ല:-എ-വിജയരാഘവൻ

മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്നുവെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാനാവില്ല: എ വിജയരാഘവൻ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.