ചെന്നൈ > തമിഴ്നാട്ടിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി സിപിഐ എം. ഇതിനായി 10 ലക്ഷം രൂപ പാർട്ടി സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ചെക്ക് കൈമാറി.

© 2021 OZ Malayalam News - Developed by Website Cox.