തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുമെന്ന് . ചടങ്ങിൽ പരമാവധി 500 പേർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. പാസുള്ളവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Updating…
Updating…
© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.