Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സവർക്കർക്കെതിരായ ലേഖനത്തിൽ മാപ്പുപറഞ്ഞ്‌ മലയാള മനോരമയുടെ “ദ വീക്ക്‌’ വാരിക

by News Desk
May 16, 2021
in INDIA
0
സവർക്കർക്കെതിരായ-ലേഖനത്തിൽ-മാപ്പുപറഞ്ഞ്‌-മലയാള-മനോരമയുടെ-“ദ-വീക്ക്‌’-വാരിക
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഹിന്ദുമഹാസഭാ നേതാവും ബ്രിട്ടീഷുകാര്ക്ക് മാപ്പ് എഴുതിനല്കി ജയിലില്നിന്നും പുറത്തിറങ്ങിയ വി ഡി സവര്ക്കറെക്കുറിച്ച് അഞ്ചുവര്ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് മലയാള മനോരമ പ്രസിദ്ധീകരണമായ “ദ വീക്ക്’ വാരിക. മാധ്യമപ്രവര്ത്തകന് നിരഞ്ജന് ടാക്ലെ എഴുതിയ “എ ലാംപ്, ലയണൈസ്ഡ്” എന്ന ലേഖനത്തിനാണ് മാപ്പ് പറഞ്ഞതായി “ദ വീക്ക്’ അറിയിച്ചത്.

‘മലയാള മനോരമ’യുടെ ഉടമസ്​ഥതയിലുള്ളതാണ്​ വാരിക. വി ഡി സവർക്കർ ബഹുമാന്യനാണെന്നും ലേഖനം കാരണം കുടുംബത്തിനുണ്ടായ വിഷമങ്ങൾക്ക്​ ക്ഷമാപണം നടത്തുന്നുവെന്നും ‘ദ വീക്ക്​’ മേയ്​ 23 ലക്കത്തിൽ മാനേജ്​മെന്റ്​ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

എന്നാൽ, വാരികയുടെ ഭാഗത്ത്​ നിന്നുണ്ടായ നടപടിയിൽ ഞെട്ടിപ്പോയെന്ന്​ ലേഖകൻ നിരഞ്​ജൻ ടാക്​ലെ പ്രതികരിച്ചു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ മാപ്പുപറയില്ലെന്നും കോടതിയിൽ കേസ്​ ജയിക്കാൻ വേണ്ടി പോരാടുമെന്നും ടാക്​ലെ പറഞ്ഞു. സവർക്കറെ കുറിച്ച്​ എഴുതപ്പെട്ടതും ചരിത്ര വസ്​തുതകളുമാണ്​ താൻ എഴുതിയിരിക്കുന്നതെന്നായിരുന്നു ടാക്​ലെയുടെ പ്രതികരണം. വക്കീൽ നോട്ടീസോ മറ്റോ തനിക്ക്​ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ്​ വിവരമറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നാല്​ വർഷങ്ങൾക്ക്​ ശേഷവും തനിക്ക്​ പരാതിയുടെ ​പകർപ്പ് ഔദ്യോഗികമായി​ ലഭിച്ചില്ലെന്ന്​ അദ്ദേഹം ‘ന്യൂസ്​ലോൺഡ്രി’ യോട്​ പറഞ്ഞു.

സത്യം മനപൂര്വ്വം മറച്ചുവെച്ച് സവര്ക്കറെ അപകീര്ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സവര്ക്കറുടെ കൊച്ചുമകന് രഞ്ജിത്ത് സവര്ക്കര് 2016ല് വീക്കിനെതിരെ പരാതി നല്കിയിരുന്നു.

സവര്ക്കറെ ഉയര്ന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില് മാപ്പു ചോദിക്കുന്നു എന്നുമാണ് “ദ വീക്ക്’ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കെ ആർ ഗൗരിയമ്മയുടെ മരണത്തെ സംബന്ധിച്ച വാർത്തയിൽ ഇഎംഎസിനെയും ഇ കെ നായനാരെയും കുറിച്ച് തെറ്റായ കാര്യങ്ങൾ എഴുതിയിട്ടും മാപ്പോ, വസ്തുതകൾ വിശദീകരിച്ചുള്ള തിരുത്തോ നൽകാൻ മലയാള മനോരമ തയ്യാറായിരുന്നില്ല. അതേ മനോരമയുടെ സഹോദരസ്ഥാപനമാണ് ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ മാപ്പുമായി എത്തിയിരിക്കുന്നത്.

Previous Post

നാല് ജില്ലകളില്‍ ഇനി ‘ഒറ്റ വഴി’ മാത്രം; ട്രിപ്പിൾ ലോക്ക്‌ഡൗൺ ഞായറാഴ്‌ച അര്‍ധരാത്രി മുതല്‍

Next Post

കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം; ജാഗ്രത വേണമെന്ന്‌ മുഖ്യമന്ത്രി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കേരളത്തിൽ-അടുത്ത-24-മണിക്കൂർ-കൂടി-ടൗട്ടേ-ചുഴലിക്കാറ്റിന്റെ-പ്രഭാവം;-ജാഗ്രത-വേണമെന്ന്‌-മുഖ്യമന്ത്രി

കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം; ജാഗ്രത വേണമെന്ന്‌ മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.