Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

മനുഷ്യ കുഞ്ഞോളം വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ തവളയെ കാണാം

by News Desk
May 11, 2021
in VIRAL
0
മനുഷ്യ-കുഞ്ഞോളം-വലിപ്പം!-ലോകത്തിലെ-ഏറ്റവും-വലിയ-തവളയെ-കാണാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു തവളയുടെ വലുപ്പം അത് ഏത് ഇനത്തിൽ പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 12.5 ഇഞ്ച് നീളവും 3.3 കിലോഗ്രാം ഭാരവുമുള്ള ഗോലിയാത്ത് തവളകളാണ് ഏറ്റവും വലിയ തവളകൾ. കാമറൂൺ, ഇക്വറ്റോറിയൽ ഗ്വിനിയ എന്നെ രാജ്യങ്ങളിൽ വളരെ അപൂർവമായേ ഇത്തരം ഭീകരൻ തവളകളെ കാണാറുള്ളൂ. മാത്രമല്ല മറ്റുള്ള ജീവജാലങ്ങളുമായി യാതൊരു സൗഹൃദവും ഇവ പുലർത്തില്ല. ആവാസവ്യവസ്ഥയുടെ നാശം കാരണംഗോലിയാത്ത് തവളകളുടെ എണ്ണം അനുദിനം കുറഞ്ഞ് വരികയുമാണ്.

ഗോലിയാത്ത് തവളകളാണ് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വലിയ തവളയാണെങ്കിലും ഹോനിയാരയുടെ പ്രാന്തപ്രദേശത്തുള്ള ചില ഗ്രാമവാസികൾ അടുത്തിടെ കണ്ടെത്തിയ ഒരു തവളയെക്കണ്ടാൽ നിങ്ങൾ ഒരുപക്ഷെ സ്തംഭിച്ചു പോവും. മനുഷ്യ കുഞ്ഞിന്റെ അത്രയും തന്നെ വലിപ്പമുള്ള ഭീമൻ തവളയാണ് സോളമൻ ദ്വീപുകളിലെ ഗ്രാമീണർ കണ്ടെത്തിയത്.

ഹൊനിയാരയുടെ പ്രാന്തപ്രദേശത്ത് കാട്ടു പന്നികളെ വേട്ടയാടുന്നതിനിടയിൽ ജിമ്മി ഹ്യൂഗോ എന്ന തടിമിൽ ഉടമയായ വ്യക്തിയാണ് വലിയ ഒരു ജീവിയെ കണ്ടെത്തിയത്. ആദ്യം പിടിച്ചെങ്കിലും പിന്നീട് അതൊരു ഭീമൻ താവളയാണ് എന്ന് മനസ്സിലാക്കി. ഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ ഭീമൻ തവളയെ കാണാൻ വരികയും വലുപ്പം കണ്ട് ഞെട്ടി എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡോഗ്ടൂത് മീഡിയ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയിൽ ഒരു ഗ്രാമീണന്റെ കാൽമുട്ടിന്മേൽ കൂളായി ഇരിക്കുന്ന തവളയെ കാണാം. ഇടയ്ക്ക് ഗ്രാമീണൻ തവളയെ കൈകൊണ്ട് പൊക്കിയെടുക്കുമ്പോഴാണ് കക്ഷിയുടെ യഥാർത്ഥ വലിപ്പം മനസ്സിലാവുക.

സെറാറ്റോബട്രാച്ചിഡെ കുടുംബത്തിൽപെട്ട ഒരു ഇനമായ കോർണഫർ ഗപ്പി തവളയാണ് ഈ ഭീമൻ തവള എന്നാണ് അറിയാൻ സാധിച്ചത്. ഷോർട്ട്‌ലാന്റ് ദ്വീപുകളിൽ നിന്ന് ഹോളോടൈപ്പ് ശേഖരിച്ച ഹെൻറി ബി. ഗപ്പിയുടെ പേരാണ് ഇവയ്ക്ക്. ഭീമാകാരമായ തവളയെ ആദ്യമായി കണ്ടെത്തിയപ്പോൾ തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല എന്ന് ഡോഗ്ടൂത് മീഡിയ വീഡിയോഗ്രാഫർ ജിമ്മി പറഞ്ഞു. ഗ്രാമത്തിൽ പലരും മൃഗത്തെ ‘ബുഷ് ചിക്കൻ’ എന്നാണ് വിളിക്കുന്നത് എന്ന് ജിമ്മി പറയുന്നു.

“എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ തവളയാണിത്. ഇതിന് ഒരു മനുഷ്യ കുഞ്ഞിന്റെ അതേ വലിപ്പമുണ്ട്. ജനങ്ങൾ അതിനെ ‘ബുഷ് ചിക്കൻ’ എന്ന് വിളിക്കുന്നു. കാരണം ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ചിക്കൻ വളരെ ഇഷ്ടമാണ്, പക്ഷേ അവയെ പിടിക്കാൻ പ്രയാസമാണ്,” ജിമ്മി പറഞ്ഞു.

Previous Post

മെയ് 14 മുതൽ കേരളത്തിൽ ശക്തമായ മഴ; ആഞ്ഞടിക്കുമോ ‘ടൗട്ടെ’? ചുഴലിക്കാറ്റിന് സാധ്യത

Next Post

കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി നിയുക്ത എംഎൽഎ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
224
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
കാസർകോട്ടെ-ആശുപത്രികളിൽ-ഓക്സിജൻ-ലഭ്യമാക്കണം;-മുഖ്യമന്ത്രിക്ക്-നിവേദനവുമായി-നിയുക്ത-എംഎൽഎ

കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി നിയുക്ത എംഎൽഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.