Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊവിഡ് 19 പ്രതിരോധത്തിന് പഞ്ചായത്തുകള്‍ക്ക് കേന്ദ്രസഹായം; കേരളത്തിന് 240 കോടി അനുവദിച്ചു

by News Desk
May 10, 2021
in KERALA
0
കൊവിഡ്-19-പ്രതിരോധത്തിന്-പഞ്ചായത്തുകള്‍ക്ക്-കേന്ദ്രസഹായം;-കേരളത്തിന്-240-കോടി-അനുവദിച്ചു
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: കൊവിഡ് 19 രണ്ടാം തരംഗം നേരിടുന്നതിനിടയിൽ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ സഹയം. 240.6 കോടി രൂപയാണ് കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിച്ചത്. ത്രിതല പഞ്ചായത്ത് സംവിധാനം വഴിയാണ് ഈ പണം വിനിയോഗിക്കാനാകുക. 2021 – 22 സാമ്പത്തിക വര്‍ഷത്തിലെ യുണൈറ്റഡ് ഗ്രാൻ്റിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് പണം കൈമാറിയതെന്നാണ് കേന്ദ്രധനമന്ത്രാലയത്തിൻറെ വാര്‍ത്താക്കുറിപ്പ്.

Also Read:

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 സംസ്ഥാനങ്ങള്‍ക്കായി മൊത്തം 8923.8 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിര്‍ദേശപ്രകാരം ജൂണിൽ വിതരണം ചെയ്യേണ്ട യുണൈറ്റഡ് ഗ്രാൻ്റ് വിഹിതം കൊവിഡ് 19 സാഹചര്യത്തിൽ മുൻകൂറായി വിതരണം ചെയ്യുകയായിരുന്നു. പ്രത്യേക സാഹചര്യത്തിൽ പണം വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളിലും ഇളവുണ്ട്.

Also Read:

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നതിനിടയിലാണ് സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ സഹായമെത്തുന്നത്. രോഗവ്യാപനം ചെറുക്കാനായി 16 സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച മുതൽ കേരളത്തിലും ഒൻപതു ദിവസത്തെ ലോക്ക്ഡൗൺ തുടങ്ങിയിട്ടുണ്ട്. ഇന്നു മുതൽ തമിഴ്നാടും കര്‍ണാടകയും സമ്പൂര്‍ണ ലോക്ക്ഡൗണിലേയ്ക്ക് പ്രവേശിക്കും. രോഗികളുടെ എണ്ണം വൻതോതിൽ ഉയര്‍ന്നതോടെ പലയിടത്തും ആശുപത്രി കിടക്കകള്‍ക്കും മെഡിക്കൽ ഓക്സിജനും ക്ഷാമം നേരിടുന്നുണ്ട്. പ്രതിദിനം നാലുലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജൂൺ മാസത്തോടെ മാത്രമേ രാജ്യത്ത് കൊവിഡ് 19 വ്യാപനം മൂർധന്യാവസ്ഥയിലെത്തൂ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Previous Post

ലോക്ഡൗൺ : പൊലീസിൽ ഇന്നുമുതൽ ഷിഫ്‌റ്റ്‌ ഡ്യൂട്ടി

Next Post

10 ഇനങ്ങളുമായി കിറ്റ് വിതരണം 15 മുതൽ; ആദ്യഘട്ടത്തിൽ ആർക്കൊക്കെ ലഭ്യമാകും?

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
49
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
42
Next Post
10-ഇനങ്ങളുമായി-കിറ്റ്-വിതരണം-15-മുതൽ;-ആദ്യഘട്ടത്തിൽ-ആർക്കൊക്കെ-ലഭ്യമാകും?

10 ഇനങ്ങളുമായി കിറ്റ് വിതരണം 15 മുതൽ; ആദ്യഘട്ടത്തിൽ ആർക്കൊക്കെ ലഭ്യമാകും?

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.