ഇംഗ്ലീഷിലെ യാതൊരു സ്വരാക്ഷരങ്ങളും (Vowel) ഇല്ലാതെ എന്നാണ് ഫിലിപൈൻസിലെ ഒരു കുടുംബം തങ്ങളുടെ കുട്ടിക്ക് പേരിട്ടിരിക്കുന്നത്. കുട്ടിയുടെ മുത്തച്ഛനായ റൗഗൈൽ ഫെറോളിൻ എസ്ട്രേറ ആണ് കുട്ടിക്ക് വെറൈറ്റി പേര് തപ്പി കണ്ടുപിച്ചത്. ജനന സർട്ടിഫിക്കറ്റിൽ പേര് തെറ്റായി പ്രിന്റ് ചെയ്തത് മൂലം രണ്ട് തവണ വീണ്ടും പ്രിന്റ് ചെയ്യേണ്ടതായി വന്നു എന്നും മുത്തച്ഛൻ ഇഎംഎ നെറ്റ്വർക്കിനോട് പറഞ്ഞു.
രസകരമായ കുഞ്ഞിനെ എന്ത് വിളിക്കും എന്നാണ്? സ്വരാക്ഷരങ്ങൾ ഇല്ലാത്തതിനാൽ പേര് മനസ്സിലാക്കാൻ തന്നെ ബുദ്ധിമുട്ടാണ്. കോൺസനെന്റ് എന്നാണ് കുട്ടിയെ വിളിക്കാൻ മാതാപിതാക്കൾ ഉദ്ദേശിക്കുന്നത്. കോൺസനെന്റ് (consonant) എന്നാൽ ഇംഗ്ലീഷിലെ ചില്ലക്ഷരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ അക്ഷരങ്ങൾ ചേർത്താണല്ലോ കുട്ടിയുടെ പേര് തയ്യാറാക്കിയത്.
അടുത്തിടെ ഇൻഡോഷ്യയിലെ ഒരു കുടുംബം കുട്ടിക്ക് നൽകിയ പേരും ശ്രദ്ധ നേടിയിരുന്നു. മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തോടുള്ള ആദര സൂചകമായി കുട്ടിക്ക് ‘
‘ എന്ന പേരാണ് സ്ലാമേറ്റ് ‘യോഗ’ വഹ്യുദി എന്ന് പേരുള്ള പിതാവ് നൽകിയത്. സെൻട്രൽ ജാവയിലെ ബെർബെസ് പ്രവിശ്യയിലെ താമസക്കാരനായ വഹ്യുദി കുട്ടിക്ക് ‘ദിനാസ് കമ്യൂണികാസി ഇൻഫോമാറ്റിക സ്റ്റാറ്റിസ്റ്റിക്’ എന്നാണ് പേര് നൽകിയത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ.
പേര് വമ്പൻ വെറൈറ്റി ആണെങ്കിലും വഹ്യുദിയുടെയും റീറിൻ്റെയും കുടുംബത്തിൽ പലർക്കും ഈ പേര് തീരെ പിടിച്ചിട്ടില്ല. പലരും ഈ പേര് മാറ്റാൻ വഹ്യുദിയെ ഉപദേശിക്കുന്നുണ്ട്. അതെ സമയം 38 വാക്കുകളല്ല പേരിൽ തന്നെ ഉറച്ച് നിൽക്കുകയാണ് വഹ്യുദി.