Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സംവരണത്തിൽ പ്രതിഷേധം; കെട്ടിടത്തിൽ നിന്ന്‌ എടുത്തുചാടി മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കറും എംഎൽമാരും

by News Desk
October 4, 2024
in INDIA
0
സംവരണത്തിൽ-പ്രതിഷേധം;-കെട്ടിടത്തിൽ-നിന്ന്‌-എടുത്തുചാടി-മഹാരാഷ്‌ട്ര-ഡെപ്യൂട്ടി-സ്‌പീക്കറും-എംഎൽമാരും
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ > മുംബൈയിലെ സെക്രട്ടറിയേറ്റ് കെട്ടിടം സാഹസികമായ ചില സംഭവ വികാസങ്ങൾക്കാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽമാരും ഒരു എംപിയും സർക്കാർ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. ആത്മഹത്യകൾ തടയുന്നതിനായി 2018ൽ, കെട്ടിടത്തിൽ സജ്ജീകരിച്ച സുരക്ഷാ വലകളിലേക്കാണ് ഡെപ്യൂട്ടി സ്പീക്കറും സംഘവും ചെന്ന് പതിച്ചത്. അതിനാൽ ജനപ്രതിനിധികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കറും എൻസിപി അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാൾ, ബിജെപി എംപി ഹേമന്ദ് സവ്ര, എംഎൽഎമാരായ കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരാണ് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ജനപ്രതിനിധികൾ വലയിൽ നിന്ന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

പട്ടിക വർഗ സംവരണ വിഭാഗത്തിൽ ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരെ സെക്രട്ടറിയേറ്റിന് അകത്തും പുറത്തുമായി പ്രതിഷേധം നടക്കുകയായിരുന്നു. ദംഗർ സമുദായത്തെ സംവരണം നൽകരുതെന്നാണ് പ്രതിഷേധക്കാർ ആവശ്യം ഉന്നയിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപ മുഖ്യമന്ത്രി അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ പങ്കെടുത്ത ക്യാബിനറ്റ് മീറ്റിംഗ് നടക്കുന്ന സമയം സംസ്ഥാനത്തെ പട്ടിക വർഗ എംഎൽമാർ സെക്രട്ടറിയേറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

#WATCH | NCP leader Ajit Pawar faction MLA and deputy speaker Narhari Jhirwal jumped from the third floor of Maharashtra’s Mantralaya and got stuck on the safety net. Police present at the spot. Details awaited pic.twitter.com/nYoN0E8F16

— ANI (@ANI) October 4, 2024

Previous Post

മോദിയുടെ പിആർ വർക്കിനായി സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് ഉപയോഗിച്ചത്‌ 8,000 കോടി; ആരോപണവുമായി തൃണമൂൽ എംപി

Next Post

മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക്‌ തിരിച്ചടി; മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എന്‍സിപിയിലേക്ക്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
108
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മഹാരാഷ്ട്രയിൽ-ബിജെപിയ്ക്ക്‌-തിരിച്ചടി;-മുന്‍-മന്ത്രി-ഹര്‍ഷവര്‍ധന്‍-പാട്ടീല്‍-എന്‍സിപിയിലേക്ക്‌

മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക്‌ തിരിച്ചടി; മുന്‍ മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എന്‍സിപിയിലേക്ക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.