Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഇ-തട്ടിപ്പുകൾ തടയാൻ പദ്ധതികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി

by News Desk
October 2, 2024
in PRAVASI
0
ഇ-തട്ടിപ്പുകൾ-തടയാൻ-പദ്ധതികളുമായി-ടെലികോം-റെഗുലേറ്ററി-അതോറിറ്റി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കത്ത് > വർധിച്ചു വരുന്ന ഇലക്ട്രോണിക് തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്നതിനായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി(ടി ആർ എ) പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവർ പങ്കെടുത്ത യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം, ബില്ലിംഗ്, പ്രമോഷണൽ ഓഫറുകൾ എന്നിവയെക്കുറിച്ചുള്ള വിവര കൈമാറ്റം സുഗമമാക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. 4ജി , 5ജി നെറ്റ്വർക്കുകളിലേക്കുള്ള മാറ്റം ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നവീകരിക്കുന്നതിനായി അതോറിറ്റി നടത്തുന്ന ശ്രമങ്ങളെ യോഗം വിലയിരുത്തി.

2024 ൻ്റെ ആദ്യ പകുതിയിൽ ബ്രോഡ്ബാൻഡ് സേവനങ്ങളുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ഏകദേശം 398 പരാതികൾ ലഭിച്ചതായും, ഇതിൽ 70 ശതമാനവും കെട്ടിടങ്ങൾക്കുള്ളിലെ ആന്തരിക കണക്ഷനുകളുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നും അതോറിറ്റി സേവന ഗുണനിലവാര വകുപ്പ് ഡയറക്ടർ നാസർ അൽ ജാബ്രി റിപ്പോർട്ട് ചെയ്തു.

ഒമാനിലെ 86 ശതമാനം കുട്ടികളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും, ഇവരിൽ ചിലർ അമിതമായ ഇന്റർനെറ്റ് വിധേയത്വം പ്രകടിപ്പിക്കുന്നതായും ജാബ്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിവിധിയെന്ന നിലയിൽ, സുരക്ഷിതമായ സാങ്കേതിക ഉപയോഗത്തെക്കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കുന്നതിന് ‘ദേശീയ ബോധവൽക്കരണ ക്യാമ്പയിൻ’ ഉൾപ്പെടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻസ് സേവനങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗുണഭോക്ത്യ സംരക്ഷണ നിയമത്തിൽ പ്രത്യേക വ്യവസ്ഥകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4412 സ്റ്റേഷനുകളിൽ 5ജി സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും അതിൽ 3046 സ്റ്റേഷനുകളിൽ പ്രാഥമിക നടപടികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞതായും കുറഞ്ഞ വേഗതയിൽ നിന്ന് കൂടിയ വേഗതയുള്ള എഡിഎസ്എൽ ഫൈബർ ഒപ്റ്റിക് സേവനങ്ങളിലേക്ക് കണക്ഷൻ മാറ്റിയെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായതായും ജാബ്രി ചൂണ്ടിക്കാട്ടി.

ഗാർഹിക ഇന്റർനെറ്റ് കണക്ഷനുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച പരാതികൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള അംഗീകൃത സാമഗ്രികളുടെ ഉപയോഗം കർശനമാക്കുന്നതിലൂടെയും കമ്മ്യൂണിക്കേഷൻ കേബിളുകൾക്ക് മാത്രമായി പ്രത്യേക പാതകൾ സജ്ജീകരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളിലൂടെയും ഗാർഹിക കണക്ഷനുകൾ മെച്ചപ്പെട്ട നിലവാരത്തിലേക്കുയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post

“ദിശ’ ഉന്നതവിദ്യാഭ്യാസ മേള 4 മുതൽ 8 വരെ തൃശൂരിൽ

Next Post

യുഎഇയിൽ ഫെബ്രുവരി 28 വിദ്യാഭ്യാസ ദിനമായി ആചരിക്കും

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
യുഎഇയിൽ-ഫെബ്രുവരി-28-വിദ്യാഭ്യാസ-ദിനമായി-ആചരിക്കും

യുഎഇയിൽ ഫെബ്രുവരി 28 വിദ്യാഭ്യാസ ദിനമായി ആചരിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.